Saju Gangadharan

സ്‌കൂള്‍ തുറക്കുമ്പോള്‍ ജാഗ്രത കൈവിടരുത് : മുഖ്യമന്ത്രി

കൊവിഡ് കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ ജാഗ്രത കൈവെടിയരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പിണറായി എ കെ ജി മേമ്മോറിയല്‍ ഗവ. ഹയര്‍സെക്കണ്ടറി...

കണ്ണൂരിൽ ഇന്ന് 45 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍

കണ്ണൂർ ജില്ലയില്‍ തിങ്കളാഴ്ച  (നവംബര്‍ ഒന്ന്) 45 കേന്ദ്രങ്ങളില്‍  18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നും രണ്ടും ഡോസ് കൊവിഡ് വാക്സിന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ്...

കണ്ണൂർ ജില്ലയില്‍ 304 പേര്‍ക്ക് കൂടി കൊവിഡ് ; 296 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂർ ജില്ലയില്‍ ഞായറാഴ്ച (31/10/2021) 304 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 296 പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :6.69%...

സംസ്ഥാനത്ത് ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു :കണ്ണൂര്‍ 304 പേർക്ക് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506,...

പി സി ജോർജ് രാഷ്ട്രീയത്തിലെ ആഭാസനെന്ന് സി.വി ബാലകൃഷ്ണൻ

പിസി ജോർജ് രാഷ്ട്രീയത്തിലെ ആഭാസനെന്ന് സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്‍. കണ്ണൂരില്‍ രണ്ടാമത് അശ്രഫ് ആഡൂർ കഥാപുരസ്കാരം നൽകുന്ന ചടങ്ങിലാണ് സി വി ബാലകൃഷ്ണൻ പി സി ജോർജിനെ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 1871 ഗ്രാം സ്വര്‍ണമിശ്രിതവുമായി കോഴിക്കോട് നാദാപുരം സ്വദേശി അജ്മല്‍ ആണ് പിടിയിലായത്. 79 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.

പേ​രാ​മ്പ്ര​യി​ൽ വീ​ടി​ന് നേ​രെ ബോം​ബേ​റ്

പേ​രാ​മ്പ്ര​യി​ൽ വീ​ടി​നു നേ​രെ ബോം​ബേ​റ്. വ​രാ​ന്ത​യി​ലെ സോ​ഫ​യും വാ​തി​ലും ക​ത്തി​ന​ശി​ച്ചു. സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സം​ശ​യം. പെ​ട്രോ​ൾ ബോം​ബാ​ണ് എ​റി​ഞ്ഞ​ത്. പേ​രാ​മ്പ്ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം...

കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ മി​നി ആ​ര്‍. മേ​നോ​ന്‍ അന്തരിച്ചു

കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ സൗ​ത്ത് ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ മി​നി ആ​ര്‍. മേ​നോ​ന്‍(43) അ​ന്ത​രി​ച്ചു. ബി​ജെ​പി കൗ​ണ്‍​സി​ല​റാ​യ മി​നി അ​ര്‍​ബു​ദം ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.  സം​സ്‌​കാ​രം വൈ​കു​ന്നേ​രം...

കണ്ണൂർ ജില്ലയിൽ ഇന്ന് (13/10/2021) 554 പേർക്ക് കൂടി കൊവിഡ്; 540 പേർക്ക് സമ്പർക്കത്തിലൂടെ

കണ്ണൂർ  ജില്ലയിൽ ബുധനാഴ്ച (13/10/2021) 554 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 540 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ക്കും വിദേശത്തുനിന്നെത്തിയ ഒരാൾക്കും 12 ആരോഗ്യ...

സംസ്ഥാനത്ത് ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : കണ്ണൂരിൽ 554 പേർക്ക് രോഗബാധ

സംസ്ഥാനത്ത് ഇന്ന് 11,079 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂര്‍ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729,...

error: Content is protected !!