Saju Gangadharan

ഓണാഘോഷം സമാധാനപൂർണമാകാൻ സഹകരിക്കണം: ജില്ലാ കലക്ടർ

ഓണാഘോഷം ആഹ്ലാദകരവും സമാധാനപൂർണവുമാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും പ്രത്യേക ശ്രദ്ധ നൽകണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അഭ്യർഥിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് കലക്ടർ ഈ...

കണ്ണൂർ-പുതുച്ചേരി കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസിന് തുടക്കമായി

കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി നൽകാൻ നടപടികൾ പൂർത്തിയായി വരികയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഹൈക്കോടതി നിർദേശിച്ച...

കണ്ണൂർ സർവ്വകലാശാല അറിയിപ്പുകൾ

റിഫ്രഷർ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം  ബയോളോജിക്കൽ സയൻസ്, ലൈബ്രറി സയൻസ് റിഫ്രഷർ കോഴ്‌സുകളിലേക്ക് സർവകലാശാല -  കോളേജ് അദ്ധ്യാപകർക്ക് സർവ്വകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ ഒറ്റതവണ...

കണ്ണൂരിൽ ഇന്ന്(സെപ്റ്റംബർ 4) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കാടാച്ചിറ കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ഒ കെ യു പി ട്രാൻസ്‌ഫോർമർ പരിധിയിൽ സെപ്റ്റംബർ നാല് ഞായർ രാവിലെ ഏഴ് മുതൽ ഒമ്പത് മണി വരെയും ഊർപ്പഴശ്ശിക്കാവ്...

കാട്ടാമ്പള്ളി കയാക്കിംഗ് ടൂറിസം സെന്റർ ഉദ്ഘാടനം ഇന്ന്

കാട്ടാമ്പള്ളി കയാക്കിംഗ് ടൂറിസം സെന്റർ സെപ്റ്റംബർ നാല് ഞായർ വൈകീട്ട് 3.30ന് പൊതുമരാമത്ത്-ടൂറിസം യുവജനകാര്യ മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് വീഡിയോ കോൺഫറൻസ് വഴി...

കണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ത​ട​വു​കാ​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​

കണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ത​ട​വു​കാ​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​. കാ​പ്പ പ്ര​കാ​രം ജ​യി​ലി​ല്‍ ക​ഴി​യു​ന്ന പ്ര​തി​ക​ള്‍ ത​മ്മി​ലാ​ണ് സം​ഘ​ര്‍​ഷമുണ്ടായ​ത്. കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ ജ​യേ​ഷ്, അ​ബി​ന്‍,സു​ജേ​ഷ് എ​ന്നി​വ​രും എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം

അദാലത്ത് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാതല ഫയൽ അദാലത്തിൽ 36 പഞ്ചായത്തുകളിൽ നിന്നുള്ള 203 ഫയലുകൾ പരിഗണിച്ചു. കെട്ടിട നിർമ്മാണ പെർമിറ്റും കെട്ടിട നമ്പറും...

നാളികേര വിഭവങ്ങളുടെ വൈവിധ്യങ്ങൾ : കണ്ണൂരിൽ നാളികേര മഹോത്സവം

നാളികേര വിഭവങ്ങളുടെ വൈവിധ്യങ്ങൾനാളികേര വിഭവങ്ങളുടെ വൈവിധ്യങ്ങളുമായി കണ്ണൂരിൽ നാളികേര മഹോത്സവം. മലയാളികളുടെ നാവിൽ തേനൂറും വിഭവമാണ് കരിക്ക് ഉണ്ട.   ഇളനീര് തുരന്നെടുത്ത് അതിന്റെയുള്ളിൽ തേങ്ങയും പഞ്ചസാരയും...

വിപണി വില നിയന്ത്രിക്കാൻ കൃഷി വകുപ്പ്; ജില്ലയിൽ 143 ഓണക്കാല കർഷക ചന്തകൾ

ഓണക്കാലത്ത് കാർഷിക ഉൽപന്നങ്ങളുടെ വിപണന വില നിയന്ത്രിക്കാൻ കൃഷി വകുപ്പിന്റെ ഇടപെടൽ. സെപ്റ്റംബർ നാലു മുതൽ ഏഴുവരെ ജില്ലയിൽ 143 കർഷക ചന്തകൾ ഒരുക്കും. കൃഷി വകുപ്പ്...

കെ ടി ഡി സി പായസമേളക്ക് കണ്ണൂരിൽ മധുര തുടക്കം

ഓണാഘോഷത്തിന്റെ ഭാഗമായി കെ ടി ഡി സി കണ്ണൂർ ലൂം ലാൻഡ് ഹോട്ടലിൽ ഒരുക്കുന്ന പായസമേളയും ഓണസദ്യയും രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു....

error: Content is protected !!