Saju Gangadharan

പിടി തോമസ് എം എൽ എ അന്തരിച്ചു

മുത്ഇർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പിടി തോമസ് അന്തരിച്ചു. 70 വയസ്സായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. കെപിസിസിയുടെ വർക്കിങ് പ്രസിഡൻ്റാണ്....

സംസ്ഥാനത്ത് ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : കണ്ണൂരിൽ 308 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 4656 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 776, തിരുവനന്തപുരം 705, കോഴിക്കോട് 537, തൃശൂര്‍ 468, കോട്ടയം 375, കൊല്ലം 374, കണ്ണൂര്‍ 308,...

സംസ്ഥാനത്ത് ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : കണ്ണൂരിൽ 267 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 3277 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂര്‍ 267, തൃശൂര്‍ 262, കൊല്ലം 200,...

അട്ടപ്പാടിയിൽ നടന്നത് ശിശുമരണമല്ല കൊലപാതകമെന്ന് വി.ഡി സതീശൻ : ആരോപണങ്ങൾ വ്യാഖ്യാനങ്ങൾ മാത്രമാണെന്ന് മന്ത്രി കെ രാധാകൃഷ്‍ണൻ

അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങൾ കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അട്ടപ്പാടിയിൽ നടക്കുന്നത് ശിശുമരണമല്ല മറിച്ച് കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥരെ...

അ​ട്ട​പ്പാ​ടി​യി​ൽ ഇ​നി​യും സ​ന്ദ​ർ​ശ​നം ന​ട​ത്തും; വി​വാ​ദ​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യമന്ത്രിയുടെ മ​റു​പ​ടി​

അ​ട്ട​പ്പാ​ടി സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ആ​ശു​പ​ത്രി സു​പ്ര​ണ്ട് പ​റ​യു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കാ​നി​ല്ലെ​ന്നും. ത​ലേ​ദി​വ​സം തീ​രു​മാ​നി​ച്ച​താ​യി​രു​ന്നു ത​ന്‍റെ സ​ന്ദ​ര്‍​ശ​ന​മെ​ന്നും മ​ന്ത്രി...

കൈ​ക്കൂ​ലി ചോ​ദി​ച്ച​വ​രാ​ണ് മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്; വീ​ണ്ടും ആ​രോ​പ​ണ​വു​മാ​യി അ​ട്ട​പ്പാ​ടി നോ​ഡ​ൽ ഓ​ഫീ​സ​ർ

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ അ​ട്ട​പ്പാ​ടി സ​ന്ദ​ർ​ശ​ന​ത്തി​ന് പി​ന്നാ​ലെ ഗു​രു​ത​ര ആ​രോ​പ​ണ​മു​യ​ർ​ത്തി ട്രൈ​ബ​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​പ്ര​ഭു​ദാ​സ്. ബി​ല്ലു​ക​ൾ മാ​റാ​ൻ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യി​ലെ പ​ല മെ​മ്പ​ർ​മാ​രും...

ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : കണ്ണൂരിൽ 246 പേർക്ക്

കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം 346, തൃശൂര്‍ 345, കണ്ണൂര്‍ 246,...

പി​ണ​റാ​യി​ക്ക് മോ​ദി​യു​ടെ സ്റ്റൈ​ൽ: രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സ​തീ​ശ​ൻ

സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. വി​ക​സ​ന​വി​രു​ദ്ധ പ​ട്ടം ഏ​റ്റ​വും കൂ​ടു​ത​ൽ ചേ​രു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​നാ​ണ്. വി​മ​ർ​ശി​ക്കു​ന്ന​വ​രെ...

ഡിസംബർ മൂന്ന്, നാല് തീയതികളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഡിസംബർ മൂന്ന്, നാല് തീയതികളിൽ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത...

പെരിയ ഇരട്ടക്കൊല കേസ് : അഞ്ച് സിപിഐഎം നേതാക്കള്‍ അറസ്റ്റില്‍

പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ച് സിപിഐഎം പ്രദേശിക നേതാക്കള്‍ അറസ്റ്റില്‍. സിബിഐ സംഘത്തിന്റെ ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. ഇവരെ നാളെ കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരാക്കും.സിപിഐഎം ബ്രാഞ്ച്...

error: Content is protected !!