കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 1871 ഗ്രാം സ്വര്‍ണമിശ്രിതവുമായി കോഴിക്കോട് നാദാപുരം സ്വദേശി അജ്മല്‍ ആണ് പിടിയിലായത്. 79 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.

error: Content is protected !!