പേ​രാ​മ്പ്ര​യി​ൽ വീ​ടി​ന് നേ​രെ ബോം​ബേ​റ്

പേ​രാ​മ്പ്ര​യി​ൽ വീ​ടി​നു നേ​രെ ബോം​ബേ​റ്. വ​രാ​ന്ത​യി​ലെ സോ​ഫ​യും വാ​തി​ലും ക​ത്തി​ന​ശി​ച്ചു. സാ​മ്പ​ത്തി​ക ത​ർ​ക്ക​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സം​ശ​യം. പെ​ട്രോ​ൾ ബോം​ബാ​ണ് എ​റി​ഞ്ഞ​ത്. പേ​രാ​മ്പ്ര പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

error: Content is protected !!