കണ്ണൂർ ജില്ലയിൽ ഇന്ന് (13/10/2021) 554 പേർക്ക് കൂടി കൊവിഡ്; 540 പേർക്ക് സമ്പർക്കത്തിലൂടെ

കണ്ണൂർ  ജില്ലയിൽ ബുധനാഴ്ച (13/10/2021) 554 പേർക്ക് കൊവിഡ് പോസിറ്റീവായി. സമ്പർക്കത്തിലൂടെ 540 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ക്കും വിദേശത്തുനിന്നെത്തിയ ഒരാൾക്കും 12 ആരോഗ്യ പ്രവർത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് : 9.26%

സമ്പർക്കം മൂലം:
കണ്ണൂർ കോർപ്പറേഷൻ 42
ആന്തുർ നഗരസഭ 14
ഇരിട്ടി നഗരസഭ 11
കൂത്തുപറമ്പ് നഗരസഭ 12
മട്ടന്നൂർ നഗരസഭ 14
പാനൂർ നഗരസഭ 16
പയ്യന്നൂർ നഗരസഭ 32
ശ്രീകണ്ഠാപുരം നഗരസഭ 11
തളിപ്പറമ്പ് നഗരസഭ 3


തലശ്ശേരി നഗരസഭ 18
ആലക്കോട് 11
അഞ്ചരക്കണ്ടി 5
ആറളം 10
അയ്യൻകുന്ന് 1
അഴീക്കോട് 28
ചപ്പാരപ്പടവ് 4
ചെമ്പിലോട് 3
ചെങ്ങളായി 4
ചെറുകുന്ന് 8
ചെറുപുഴ 5
ചെറുതാഴം 9
ചിറക്കൽ 4
ചിറ്റാരിപ്പറമ്പ് 3
ധർമ്മടം 4
എരമം കുറ്റൂർ 14
എരഞ്ഞോളി 2
എരുവേശ്ശി 3
ഏഴോം 10
ഇരിക്കൂർ 2
കടമ്പൂർ 4
കടന്നപ്പള്ളി പാണപ്പുഴ 8
കതിരൂർ 2
കല്യാശ്ശേരി 5
കണിച്ചാർ 1
കാങ്കോൽ ആലപ്പടമ്പ 5
കണ്ണപുരം 5
കരിവെള്ളൂർ പെരളം 9
കീഴല്ലൂർ 7
കേളകം 7
കൊളച്ചേരി 4
കോളയാട് 4
കൂടാളി 3
കൊട്ടിയൂർ 5
കുഞ്ഞിമംഗലം 7
കുന്നോത്തുപറമ്പ് 3
കുറുമാത്തൂർ 6
മാടായി 16
മലപ്പട്ടം 2
മാലൂർ 10
മാങ്ങാട്ടിടം 8
മാട്ടൂൽ 3
മയ്യിൽ 8
മൊകേരി 1
മുണ്ടേരി 6
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 1
നടുവിൽ 10
നാറാത്ത് 3
ന്യൂമാഹി 3
പന്ന്യന്നൂർ 8
പാപ്പിനിശ്ശേരി 2
പരിയാരം 2
പാട്യം 3
പട്ടുവം 3
പായം 7
പയ്യാവൂർ 3
പെരളശ്ശേരി 7
പേരാവൂർ 4
പെരിങ്ങോം-വയക്കര 5
പിണറായി 6
രാമന്തളി 3
തൃപ്പങ്ങോട്ടൂർ 5
ഉദയഗിരി 1
ഉളിക്കൽ 10
വളപട്ടണം 1
വേങ്ങാട് 7
ഇടുക്കി 1

ഇതര സംസ്ഥാനം
പായം 1

വിദേശത്തുനിന്നും വന്നവർ
ഉളിക്കൽ 1

ആരോഗ്യ പ്രവർത്തകർ:

കണ്ണൂർ കോർപ്പറേഷൻ 2
ശ്രീകണ്ഠാപുരം നഗരസഭ 1
അഞ്ചരക്കണ്ടി 1
ആറളം 1
ചപ്പാരപ്പടവ് 1
കല്യാശ്ശേരി 1
കൂടാളി 1
മാങ്ങാട്ടിടം 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പിണറായി 1

രോഗമുക്തി 357 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 268189 ആയി. ഇവരില്‍ 357 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 260385 ആയി. 1862 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4740 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4310 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4310 പേര്‍ വീടുകളിലും ബാക്കി 430 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 21882 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 21882 പേരാണ്. ഇതില്‍ 21464 പേര്‍ വീടുകളിലും 418 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2071009 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2070319 എണ്ണത്തിന്റെ ഫലം വന്നു. 690 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

error: Content is protected !!