Saju Gangadharan

തിരക്കുള്ള സമയത്ത് കണ്ടെയിനർ ലോറികളും ടിപ്പറുകളും കണ്ണൂർ നഗരത്തിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കും

തിരക്കുള്ള സമയത്ത് കണ്ടെയിനർ ലോറികളും ടിപ്പറുകളും കണ്ണൂർ നഗരത്തിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കും.രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളിൽ കണ്ടെയിനർ ലോറികളും ടിപ്പറുകളും കണ്ണൂർ നഗരത്തിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കാൻ എൻഫോഴ്‌സ്‌മെൻറ്...

കണ്ണൂരിൽ ഇന്ന്(സെപ്റ്റംബർ 2) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷനിലെ ഒ കെ യു പി ട്രാൻസ്ഫോമർ പരിധിയിൽ സെപ്റ്റംബർ 2 ന് രാവിലെ 7 മുതൽ 11 വരെയും ഊർപഴശികാവ് പരിധിയിൽ രാവിലെ...

സം​സ്ഥാ​ന​ത്തെ 10 ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​

സം​സ്ഥാ​ന​ത്തെ 10 ജി​ല്ല​ക​ളി​ൽ അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തേ​തു​ട​ർ​ന്ന് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ഇ​ടു​ക്കി,...

ഗ​ണേ​ശ ച​തു​ർ​ഥി ആ​ഘോ​ഷ​ത്തി​നി​ടെ ര​ണ്ട് പേ​ർ മ​രി​ച്ചു

ത​മി​ഴ്നാ​ട്ടി​ൽ ഗ​ണേ​ശ ച​തു​ർ​ഥി ആ​ഘോ​ഷ​ത്തി​നി​ടെ ര​ണ്ട് പേ​ർ മ​രി​ച്ചു. ഘോ​ഷ​യാ​ത്ര​യ്ക്ക് ഉ​പ​യോ​ഗി​ച്ച പ്ര​തി​മ വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടി​യാ​യി​രു​ന്നു അ​പ​ക​ടം. മൂ​ന്ന് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. ത​മി​ഴ്നാ​ട് വി​രു​ദു​ന​ഗ​ർ ജി​ല്ല​യി​ലെ...

കണ്ണൂർ നാറാത്ത് വീടിന് തീപ്പിടിച്ചു

നാറാത്ത് ഓണപ്പറമ്പ എടക്കൈത്തോടിന് സമീപം വീടിന് തീപ്പിടിച്ചു. ഇന്ന് വൈകുന്നേരം 5:20 ഓടെയാണ് സംഭവം, കമ്പിൽ ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്ന കമാൽ താമസിക്കുന്ന വാടക വീട്ടിലാണ് തീപ്പിടിത്തം...

ജ്വല്ലറി പൂട്ടാൻ മറന്ന ഉടമയെ പാതിരാത്രിയിൽ വിളിച്ച് വരുത്തി ജ്വല്ലറി പൂട്ടിച്ച് പോലീസ്

വീട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടയിൽജ്വല്ലറി പൂട്ടാൻ മറന്ന ഉടമയെ പാതിരാത്രിയിൽ വിളിച്ച് വരുത്തി ജ്വല്ലറി പൂട്ടിച്ച് പട്രോളിംഗ് നടത്തുകയായിരുന്ന പയ്യന്നൂർ പോലീസ് മാതൃകയായി. .തായിനേരി സ്വദേശി ഷെഫീഖിന്റെ ഉടമസ്ഥതയിൽ...

കണ്ണൂരിൽ ജോലി വാഗ്ദാനം ചെയ്ത് കൂട്ട ബലാത്സംഗം ചെയ്ത സംഭവം: മൂന്ന് പേർ കസ്റ്റഡിയിൽ

കണ്ണൂരിൽ ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. കാഞ്ഞഞ്ഞാട് സ്വദേശി വിജേഷ്, തമിഴ്നാട് സ്വദേശി മലർ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പുകൾ

അസൈൻമെന്റ് സമർപ്പണം യഥാസമയം അസൈൻമെന്റ് സമർപ്പിക്കാത്ത പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ - ബിരുദാനന്തര വിദ്യാർഥികൾ,  പിന്നീട്, അടുത്ത ബാച്ചിന്റെ കൂടെ  അസൈൻമെന്റ് സമർപ്പിക്കുകയാണെങ്കിൽ, പ്രസ്തുത സെമസ്റ്ററിന്റെ സപ്ലിമെന്ററി...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം

ഭവന പുനരുദ്ധാരണ പദ്ധതി അപേക്ഷ സെപ്റ്റംബർ 20 നകം മുസ്‌ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈൻ ന്യൂനപക്ഷ മതവിഭാഗത്തിലുള്ള വിധവകൾ/വിവാഹം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവനപുനരുദ്ധാരണ...

വിനോദയാത്രാ സർവീസ് ഹിറ്റ്; കണ്ണൂർ കെ എസ് ആർ ടി സി ആറുമാസത്തിനിടെ 26 ലക്ഷം നേടി

കുറഞ്ഞ ചെലവിൽ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള കെ എസ് ആർ ടി സിയുടെ ടൂറിസം യാത്രയിലൂടെ ആറ് മാസത്തിനിടെ ജില്ലയിൽ ലഭിച്ചത് 26 ലക്ഷം രൂപയുടെ വരുമാനം....

error: Content is protected !!