Saju Gangadharan

ട്രാൻസ്ഗ്രിഡ് 2.0 പ്രവൃത്തി പുരോഗമിക്കുന്നു; കണ്ണൂരിൽ 11ന് വൈദ്യുതി മുടങ്ങും

കൂടുതൽ സബ് സ്റ്റേഷനുകളും പ്രസരണ ലൈനുകളും സ്ഥാപിച്ച് വൈദ്യുതി പ്രസരണ-വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള കെ എസ് ഇ ബിയുടെ ട്രാൻസ്ഗ്രിഡ് 2.0 പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ ജില്ലയിൽ...

കണ്ണൂരിൽ ഇന്ന് (സെപ്റ്റംബർ ആറ്) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങും കാടാച്ചിറ ഇ ലക്ട്രിക്കൽ സെക്ഷനിലെ ക്രഷർ, ഈരാണിപ്പാലം, കോശോർമൂല, മാളികപ്പറമ്പ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ സെപ്റ്റംബർ ആറ് ചൊവ്വ രാവിലെ ഏഴ് മണി മുതൽ...

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

കേരള തീരങ്ങളിൽ നിന്നും സെപ്റ്റംബർ 5 മുതൽ ഒമ്പത് വരെയും ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിലും കർണാടക തീരങ്ങളിൽ നിന്നും സെപ്റ്റംബർ ഏഴ്,...

കണ്ണൂർ ജില്ലയിൽ ഇന്ന് മഞ്ഞ അലേർട്ട് : ശക്തമായ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ സെപ്റ്റംബർ ഏഴ്, എട്ട് തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മില്ലി...

സ്‌കൂളുകൾക്ക് ഗ്രേഡിംഗ് കൊണ്ടുവരണം: മന്ത്രി വി ശിവൻകുട്ടി

സ്‌കൂളുകളുടെ ഗുണനിലവാരം അളക്കാനും മെച്ചപ്പെടുത്താനും സർവകലാശാലാ മാതൃകയിൽ ഗ്രേഡിംഗ് സമ്പ്രദായം കൊണ്ടുവരണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ ദേശീയ അധ്യാപക...

കൊല്ലത്ത് വീണ്ടും മനുഷ്യക്കടത്തെന്ന് സൂചന : ബോട്ടുമാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 പേര്‍ പിടിയിൽ

കൊല്ലത്ത് വീണ്ടും മനുഷ്യക്കടത്തെന്ന് സൂചന. ബോട്ടുമാര്‍ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11 പേര്‍ കൊല്ലത്ത് പിടിയിലായി. ഇതില്‍ രണ്ടുപേര്‍ ശ്രീലങ്കയില്‍ നിന്നെത്തിയവരും ഒന്‍പത് പേര്‍ തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍...

എം.​ബി രാ​ജേജേഷിന്റെ സത്യപ്രതിജ്ഞ ചൊ​വ്വാ​ഴ്ച

നി​യ​മ സ​ഭാ സ്പീ​ക്ക​ര്‍ സ്ഥാ​നം രാ​ജി​വെ​ച്ച എം.​ബി രാ​ജേ​ഷ് ചൊ​വ്വാ​ഴ്ച മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് രാ​വി​ലെ 11ന് ​രാ​ജ്ഭ​വ​നി​ല്‍ ന​ട​ക്കും. വ​കു​പ്പു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ...

കേ​ര​ള​ത്തി​ലെ തെ​രു​വു​നാ​യ പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം കാ​ണാ​നു​ള്ള ഹ​ര്‍​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​നൊ​രു​ങ്ങി സു​പ്രീം​കോ​ട​തി

കേ​ര​ള​ത്തി​ലെ തെ​രു​വു​നാ​യ പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​രം കാ​ണാ​നു​ള്ള ഹ​ര്‍​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്കാ​നൊ​രു​ങ്ങി സു​പ്രീം​കോ​ട​തി. കേ​സ് വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. ചീ​ഫ് ജ​സ്റ്റി​സ് യു.​യു.​ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് തീ​രു​മാ​നം. നേ​ര​ത്തെ കോ​ട​തി​യു​ടെ...

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ള വി​ത​ര​ണം തു​ട​ങ്ങി

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ള വി​ത​ര​ണം തു​ട​ങ്ങി. 24,477 സ്ഥി​രം ജീ​വ​ന​ക്കാ​ര്‍​ക്ക് ജൂ​ലൈ മാ​സ​ത്തെ ശ​മ്പ​ള​ത്തി​ന്‍റെ 75% ന​ല്‍​കി​ക​ഴി​ഞ്ഞു. ശ​മ്പ​ള​വി​ത​ര​ണ​ത്തി​ന് അ​മ്പ​ത്തി അ​ഞ്ച് കോ​ടി​യി​ല്‍​പ​രം രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് കൈ​മാ​റി​യ​ത്....

ഓണ സമൃദ്ധി: ജില്ലയിൽ 143 ഓണക്കാല ചന്തകളുമായി കൃഷി വകുപ്പ്

ഓണക്കാലത്ത് കാർഷിക ഉൽപന്നങ്ങളുടെ വിപണന വില നിയന്ത്രിക്കാൻ കൃഷി വകുപ്പ് ജില്ലയിൽ 'ഓണ സമൃദ്ധി 2022' എന്ന പേരിൽ 143 കർഷക ചന്തകൾ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനവും...

error: Content is protected !!