Saju Gangadharan

കൈത്തറി വസ്ത്ര വിപണന മേളയിൽ നാലുകോടിയുടെ വിറ്റുവരവ്

ഓണാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന സംസ്ഥാന കൈത്തറി വസ്ത്ര പ്രദർശന വിപണന മേളയിൽ സെപ്റ്റംബർ അഞ്ചുവരെ നാലുകോടി രൂപയുടെ വിറ്റുവരവ്. ആഗസ്റ്റ് 17നാണ് മേള...

ചേലോറ സ്‌കൂൾ ഗ്രൗണ്ട് നവീകരണം തുടങ്ങി : പൊതുകളിക്കളങ്ങൾ താഴിട്ട് അടച്ചിടരുത് മന്ത്രി വി അബ്ദുറഹിമാൻ

പൊതുമൈതാനങ്ങൾ താഴിട്ട് അടച്ചുവെക്കരുതെന്ന് ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. ചേലോറ ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ട് നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു...

പ്ലാസ്റ്റിക് ഒഴിവാക്കി ഹരിത ഓണമാക്കുക : കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ

ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ വസ്തുക്കൾ ഒഴിവാക്കി ഹരിത ഓണമാക്കുന്നതിന് എല്ലാവരും പ്രയത്നിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ. സ്‌കൂളുകൾ, കോളേജുകൾ,...

സ്‌പോർട്‌സ് ഫൗണ്ടേഷൻ കേരളത്തിന്റെ കായിക ഭാവി മാറ്റിയെഴുതും: മന്ത്രി വി അബ്ദുറഹ്മാൻ

സ്‌പോർട്‌സ് ഫൗണ്ടേഷൻ നിലവിൽ വന്നത് കേരളത്തിന്റെ കായിക ഭാവി മാറ്റിയെഴുതുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മട്ടന്നൂർ മണ്ഡലത്തിൽ കൂടാളി പഞ്ചായത്തിലെ കൊളപ്പയിൽ മട്ടന്നൂർ...

കണ്ണൂർ ഗവ. ടി ടി ഐ ഗ്രൗണ്ട്  നിർമാണ പ്രവൃത്തിക്ക് തുടക്കമായി 

കണ്ണൂർ ഗവ. ടി ടി ഐ (മെൻ) ഗ്രൗണ്ട് നിർമാണോദ്ഘാടനം ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. കായിക വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും...

കണ്ണൂർ ജില്ലയിൽ ഇന്ന് റെഡ് അലേർട്ട് ; അതിതീവ്ര മഴക്ക് സാധ്യത,

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ സെപ്റ്റംബർ ഏഴ് ബുധനാഴ്ച കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.5...

കണ്ണൂർ കാസർകോഡ് ജില്ലകളിൽ വൈദ്യുത വിതരണം തടസപ്പെട്ടു

കാഞ്ഞിരോട് സബ് സ്റ്റേഷനിൽ നിന്നും ഉള്ള 220 KV ടവർ ലൈനിൽ തകരാർ സംഭവിച്ചതിനാൽ കണ്ണൂർ കാസർകോഡ് ജില്ലകളിൽ വൈദ്യുത വിതരണം തടസപ്പെട്ടു. തകരാർ പരിഹരിക്കുന്നു.

കണ്ണൂരിൽ യുവതി ഭ​ർ​തൃ​വീ​ട്ടി​ൽ ജീ​വ​നൊ​ടു​ക്കി

ക​ണ്ണൂ​രി​ൽ ക​രി​വ​ള്ളൂ​രി​ൽ യു​വ​തി ജീ​വ​നൊ​ടു​ക്കി. 24കാ​രി​യാ​യ സൂ​ര്യ​യാ​ണ് ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച​ത്. ഭ​ർ​തൃ​വീ​ട്ടി​ലെ പീ​ഡ​ന​മാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. ഭ​ർ​ത്താ​വ് രാ​ഗേ​ഷും അ​മ്മ​യും ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചി​രു​ന്നെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ...

സ്ത്രീ സുരക്ഷാ-റോഡ് സുരക്ഷാ സന്ദേശങ്ങളുമായി ബാരിക്കേഡുകൾ കൈമാറി

ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ സ്ത്രീ സുരക്ഷാ-റോഡ് സുരക്ഷാ സന്ദേശങ്ങളടങ്ങിയ ബാരിക്കേഡുകൾ പോലീസിന് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയിൽ നിന്നും സിറ്റി പൊലീസ് കമ്മീഷണർ...

ഡി ടി പി സി ഓണം വാരാഘോഷം ഇന്ന് മുതൽ 12 വരെ കണ്ണൂർ ടൗൺ സ്‌ക്വയറിൽ

വിനോദസഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായി നടത്തുന്ന ഓണം വാരാഘോഷം സെപ്റ്റംബർ ആറ് മുതൽ 12 വരെ കണ്ണൂർ ടൗൺ...

error: Content is protected !!