Saju Gangadharan

കണ്ണൂർ ജില്ലയിൽ സെപ്റ്റംബർ നാല് മുതൽ ആറ് വരെ മഞ്ഞ അലർട്ട്

കണ്ണൂർ ജില്ലയിൽ സെപ്റ്റംബർ നാല് മുതൽ ആറ് വരെ മഞ്ഞ അലർട്ട് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ സെപ്റ്റംബർ നാല് മുതൽ ആറ് വരെ കണ്ണൂർ ജില്ലയിൽ കേന്ദ്ര...

സി പി ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി സി പി സന്തോഷ്‌ കുമാറിനെ തിരഞ്ഞെടുത്തു

സി പി ഐയുടെ കണ്ണൂർ ജില്ലാ അമരക്കാരനായി സി പി സന്തോഷ്‌ കുമാർ.ആദ്യകാല സിപിഐ(എംഎൽ ), മെയ്ദിന തൊഴിലാളി കേന്ദ്രം എന്നിവയുടെ നേതാവായിരുന്ന സി പി വിജയന്റെയും...

കണ്ണൂരിൽ നാളെ(സെപ്റ്റംബർ മൂന്ന്) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ചപ്പാരപ്പടവ് ഇലക്ട്രിക്കൽ സെക്ഷനിലെ ഭാരതി ഇഫ്രാടെൽ, പി എച്ച് സി, വില്ലേജ് ഓഫീസ് ഭാഗം, ചപ്പാരപ്പടവ് വുഡ്, കൊട്ടക്കാനം, ആലത്തട്ട്, പറക്കോട്, പെരുമളാബാദ്, പെരുമളാബാദ് ജുമാമസ്ജിദ് എന്നീ...

കെ.എസ്.ആർ.ടി.സിക്ക് അടിയന്തിര സഹായമായി 50 കോടി അനുവദിച്ച് ധനവകുപ്പ്

കെ.എസ്.ആർ.ടി.സിക്ക് അടിയന്തിര സഹായമായി 50 കോടി അനുവദിച്ച് ധനവകുപ്പ്. ശമ്പളവിതരണത്തിന് 50 കോടി അടിയന്തരമായി സര്‍ക്കാര്‍ കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് തുക അനുവദിച്ചത്. ജീവനക്കാര്‍ക്ക് ശമ്പള...

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍റെ മ​ക​ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ലെ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ല്‍ ബ​ന്ധു​നി​യ​മ​നം : സംഭവം വിവാദത്തിൽ

ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍റെ മ​ക​ന്‍ കെ.എസ്.ഹ​രി​കൃ​ഷ്ണ​നു കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ലെ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ല്‍ ബ​ന്ധു​നി​യ​മ​നം ന​ല്‍​കി​യ​താ​യി ആ​രോ​പ​ണം. രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ര്‍ ഫോ​ര്‍ ബ​യോ​ടെ​ക്‌​നോ​ള​ജി​യി​ല്‍ ടെ​ക്‌​നി​ക്ക​ല്‍...

മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. കോവളം കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിന് എത്തിയതായിരുന്നു സ്റ്റാലിൻ. കേരളവും തമിഴ്നാടുമായി...

പ​ക്ഷി​ക​ള്‍ ച​ത്ത സം​ഭ​വം: ദേ​ശീ​യപാ​ത അതോറിറ്റിയോ​ടു വി​ശ​ദീക​ര​ണം തേ​ടി മ​ന്ത്രി

ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​രം മു​റി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ക്ഷി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം തേ​ടി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.എ. മു​ഹ​മ്മ​ദ് റി​യാ​സ്. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​യോ​ടാ​ണ് മ​ന്ത്രി...

ഓണസദ്യക്ക് പച്ചക്കറി: സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോറുകൾ യാത്ര തുടങ്ങി

ഓണസദ്യക്ക് പച്ചക്കറി ലഭ്യമാക്കാൻ കൃഷിവകുപ്പിന് കീഴിലെ ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോർ കണ്ണൂർ, കാസർകോട് ജില്ലകളിൽ യാത്ര തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ...

കണ്ണൂർ ജില്ലയിൽ സെപ്റ്റംബർ നാലിനും അഞ്ചിനും മഞ്ഞ അലെർട്ട് : മത്സ്യത്തൊഴിലാളികൾക്ക്  ജാഗ്രതാ നിർദേശം

കണ്ണൂർ ജില്ലയിൽ സെപ്റ്റംബർ നാലിനും അഞ്ചിനും മഞ്ഞ അലെർട്.ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ സെപ്റ്റംബർ നാല്, അഞ്ച് തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലെർട്...

കണ്ണൂർ ജില്ലയിലെ നാല് വിദ്യാർഥികൾക്ക് ഇൻസ്‌പെയർ മാനക് അവാർഡ് യോഗ്യത

ജില്ലയിലെ നാല് വിദ്യാർഥികൾക്ക് ഇൻസ്‌പെയർ മാനക് അവാർഡ് യോഗ്യത.ദേശീയ വിദ്യാഭ്യാസ പ്രദർശന മേളയായ ഇൻസ്‌പെയർ മാനക് അവാർഡ് യോഗ്യത നേടി ജില്ലയിലെ നാല് വിദ്യാർഥികൾ. കൂടാളി ഗവ....

error: Content is protected !!