Saju Gangadharan

കണ്ണൂരിൽ ഇന്ന് (സെപ്റ്റംബർ 16) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പാടിയോട്ടുചാൽ പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ വയക്കര ജങ്ഷൻ, ചക്കാലക്കുന്ന് എന്നീ ട്രാൻസ്‌ഫോമർ പരിധിയിൽ സെപ്റ്റംബർ 16 വെള്ളി രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും....

കണ്ണൂർ ചാലയിൽ  പേവിഷബാധ സ്ഥിരീകരിച്ച പശു ചത്തു

കണ്ണൂർ ചാലയിൽ  പേവിഷബാധ സ്ഥിരീകരിച്ച പശു ചത്തു.ചാലയിലെ പ്രസന്നയുടെ പശുവിനാണ് പേ ഇളകിയത്. ഇന്ന് രാവിലെയോടു കൂടി പശു ചത്തു. പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ...

അഴീക്കോട്‌ പുലിയെ പിടിച്ചെന്ന് പ്രചരിക്കുന്ന വീഡിയോ വ്യാജം :

അഴീക്കോട്‌ പുലിയെ പിടിച്ചെന്ന് പ്രചരിക്കുന്ന വീഡിയോ വ്യാജം കൂടാതെ ഇന്ന് സ്കൂളുകൾക്ക് അവധി എന്ന പ്രചരണം തെറ്റ്.സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പുലിയുടെ വീഡിയോയും ഫോട്ടോയും വർഷങ്ങൾക്ക് മുമ്പുള്ളതും...

മലപ്പുറത്ത് വാഹനാപകടം : രണ്ട് പേർ മരിച്ചു

മലപ്പുറം തിരൂരങ്ങാടിക്ക് അടുത്ത് ദേശീയപാത വെളിമുക്കിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങളുടെ (മുഹമ്മദ് കോയ തങ്ങൾ) മകൻ...

തെ​രു​വു​നാ​യ ശ​ല്യം : അ​ടി​യ​ന്ത​ര ക​ർ​മ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കു​മെ​ന്ന് ​മന്ത്രി എം.​ബി. രാ​ജേ​ഷ്

 തെ​രു​വു​നാ​യ ശ​ല്യം ഗു​രു​ത​ര​മാ​ണെ​ന്നും ഇ​ത് നേ​രി​ടാ​ൻ അ​ടി​യ​ന്ത​ര ക​ർ​മ പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കു​മെ​ന്നും മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. മു​ന്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍...

തെരുവ് നായ ശല്യം: ഹർജി ഇന്ന് സുപ്രീം കോടതിയിൽ

സംസ്ഥാനത്തെ തെരുവ് നായ ശല്യത്തെപ്പറ്റിയുള്ള ഹർജി ജസ്റ്റിസ് സ്ഞ്ജീവ ഖന്ന അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. സാബു സ്റ്റീഫൻ, ഫാ. ഗീവർഗീസ് തോമസ് എന്നിവർ നൽകിയ ഹർജി...

എലിസബത്ത് രാജ്ഞി അന്തരിച്ചു

എലിസബത്ത് രാജ്ഞി (96) അന്തരിച്ചു. ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു. സ്കോട്ട്ലൻഡിലെ ബാൽമോറലിലെ അവധിക്കാല വസതിയിൽവച്ചായിരുന്നു അന്ത്യം. ലോകത്ത് രാജവാഴ്ചയില്‍ കൂടുതല്‍കാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന...

നീ​റ്റ് പരീക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റ് 2022-ന്‍റെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ജൂ​ലൈ 17-ന് ​ന​ട​ന്ന പ​രീ​ക്ഷ​യി​ൽ 18.7 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഇതിൽ 9,93,069 വി​ദ്യാ​ർ​ഥി​ക​ൾ...

കൊ​ച്ചി മെ​ട്രോ ര​ണ്ടാം ഘ​ട്ട വി​ക​സ​ന​ത്തി​ന് കേന്ദ്രസർക്കാരിന്റെ അനുമതി

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട് വ​ഴി ഇ​ൻ​ഫോ​ പാ​ർ​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ റെ​യി​ൽ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട വി​ക​സ​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കേ​ന്ദ്രമ​ന്ത്രി​സ​ഭാ...

ഇരിട്ടിയിൽ വാഹനാപകടം : ഒരാൾ മരിച്ചു

കിളിയന്തറയിൽ കാർ നിയന്ത്രണം വിട്ട് സോളാർ ലൈറ്റിന്റെ തൂണിലിടിച്ച് മറിഞ്ഞ് പേരട്ട സ്വദേശി മരിച്ചു. കല്ലൻതോട് നാഷണൽ ക്രഷർ ടിപ്പർ ഡ്രൈവർ പള്ളിപ്പിരിയാടൻ പ്രമോദ് (54 )...

error: Content is protected !!