പീച്ചി ഡാമിന്റെ റിസർവോയറിൽ കാണാതായ മഹാരാജാസ് കോളേജ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

പീച്ചി ഡാമില്‍ കാണാതായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി യഹിയയുടെ മൃതദേഹം കണ്ടെത്തി. സ്‌കൂബ ടീം നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മലപ്പുറം താനൂര്‍ സ്വദേശിയാണ് യഹിയ. ഇന്നലെ വൈകീട്ടോടെയാണ് യഹിയയെ കാണാതായത്.

error: Content is protected !!