തലശ്ശേരി ഡി.വൈ.എസ്.പി യെ മാറ്റി

തലശ്ശേരി ഡിവൈഎസ്പി പ്രിൻസ്അബ്രഹാമിനെ മാറ്റി, പകരം ചൈത്ര തെരേസ ജോണിനാണ് ചുമതല നൽകിയത്.നിലവിൽ കല്‍പ്പറ്റ അസിസ്റ്റന്റ് സൂപ്രണ്ട് ആണ് ചൈത്ര തെരേസ ജോൺ. പ്രിന്‍സ് ഏബ്രഹാമിനു പകരം ചുമതല നല്‍കിയിട്ടില്ല

error: Content is protected !!