കണ്ണൂർ ചാലാട് ബോംബ് സ്ഫോടനം, ഒരു സ്ത്രീക്ക് പരിക്ക്

ചാലാട് ചുള്ളിക്കുന്നിൽ 9.45 ഓടെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. തമഴ് നാട് സ്വദേശിനി റാണിക്ക് പരിക്കേറ്റു.ഇവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുപറമ്പിൽ കരിയില കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത് . നിരവധി വീടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്ഫോടനം നടന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി.പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

error: Content is protected !!