പോൾ ആന്റണി ഇന്ന് ചുമതലയേൽക്കും

സം​​​സ്ഥാ​​​ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പോ​​​ൾ ആ​​​ന്‍റ​​​ണി ഇ​​​ന്നു ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും. നി​​​ല​​​വി​​​ലെ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​ കെ.​​​എം. ഏ​​​ബ്ര​​​ഹാം ഇ​​​ന്നു വി​​​ര​​​മി​​​ക്കു​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണി​​​ത്. ഇ​​​ന്നുച്ച​​​ക​​​ഴി​​​ഞ്ഞ് 2.30നു ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​ദ്ദേ​​​ഹം ചു​​​മ​​​ത​​​ല കൈ​​​മാ​​​റും. വ്യ​​​വ​​​സാ​​​യ- ഉൗ​​​ർ​​​ജ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് പോ​​​ൾ ആ​​​ന്‍റ​​​ണി.

You may have missed

error: Content is protected !!