കൊച്ചിയില്‍ 25 കോടിയുടെ മയക്കുമരുന്ന് പിടികൂടി

കൊച്ചിയിൽ വൻ മയക്കുമരുന്നു വേട്ട. 25 കോടി രൂപ വില വരുന്ന അഞ്ച് കിലോ കൊക്കൈയിൻ ആണ് പിടികൂടിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഫീലിപ്പീൻസ് സ്വദേശിയായ യുവതി പിടിയിലായി. സാവോ പോളോയിൽ നിന്നാണ് കൊക്കെയിൻ കൊണ്ടുവന്നത്.

error: Content is protected !!