ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം : ചികിത്സ കിട്ടാതെ രോഗി മരിച്ചു

ഡോക്ടർമാരുടെ സമരത്തെ തുടര്‍ന്ന് ചികിത്സ കിട്ടാതെ രോഗി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് സംഭവം. കുറ്റിപ്പുറം സ്വദേശിനി കല്യാണി (83) ആണ് മരിച്ചത്. കാലിന് ശസ്ത്രക്രിയക്ക് വിധേയയാക്കിയ രോഗിയാണ് മരിച്ചത്. ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

error: Content is protected !!