കണ്ണൂര്‍ മുഴപ്പിലങ്ങാട്പെയിന്റ് ടാങ്കര്‍ ലോറിക്ക് തീ പിടിച്ച് അപകടം:ജനങ്ങള്‍ പരിഭ്രാന്തരായി

കണ്ണൂര്‍ മുഴപ്പിലങ്ങാട് പെയിന്റ് ടാങ്കര്‍ ലോറിക്ക് തീ പിടിച്ച് ‍ അപകടം .മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിന് സമീപമാണ് അപകടം നടന്നത്. ഇപ്പോഴും തീ നിയന്ത്രണ വിധേയമായിട്ടില്ല. പോലീസും3 യുണിറ്റ് ഫയർഫോഴ്സും സ്ഥലത്തെത്തി.കണ്ണൂര്‍ തലശ്ശേരി ദേശീയപതയില്‍ ഗതാഗതം തടസപെട്ടു.അതേസമയം ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ പെട്ടെന്ന വാര്‍ത്ത‍ പരന്നത് ജനങ്ങളെ പരിഭ്രാന്തരായി.

error: Content is protected !!