തെരെഞ്ഞടുപ്പ് കമ്മീഷന്‍ ആം ആദ്മിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കി

ഡല്‍ഹിയില്‍ ആം ആദ്മിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കി. ഇരട്ട പദവി വഹിച്ചുവെന്ന കാരണത്തെ തുടര്‍ന്നാണ് നടപടി. തെരെഞ്ഞടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.വരുമാനമുള്ള ഇരട്ടപദവി ഇവര്‍ വഹിച്ചതായി തെരെഞ്ഞടുപ്പ് കമ്മീഷന്‍ കണ്ടെത്തി. ഇവരെ പുറത്താക്കാനുള്ള ശുപാര്‍ശ തെരെഞ്ഞടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്കു കൈമാറി.
നിയമപരമായി ഇതിനെ നേരിടുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.

error: Content is protected !!