ഹാദിയ കേസ്:സര്‍ക്കാര്‍ അഭിഭാഷകനെ മാറ്റി

ഹാദിയ കേസിൽ സംസ്ഥാന സർക്കാർ അഭിഭാഷകനെ മാറ്റി. കേസിൽ സർക്കാരിനു വേണ്ടി ഇനി അഡ്വ. ജയദീപ് ഗുപ്തയാകും ഹാജരാകുക. അഡ്വ.വി.ഗരിയാണ് നേരത്തെ സര്ക്കാരിനായി ഹാജരായിരുന്നത്. അതേസമയം, അഭിഭാഷകനെ മാറ്റാനുള്ള കാരണം എന്താണെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടില്ല.

error: Content is protected !!