കണ്ണൂരിൽ വീണ്ടും സ്വർണവേട്ട : 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂരിൽ വീണ്ടും സ്വർണവേട്ട. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും രണ്ട് യാത്രക്കാരിൽ നിന്നായാണ് 45 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയത്.

കാസർകോട് മഞ്ചേശ്വരം സ്വദേശികളിൽ നിന്നായി 888 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായ് എന്നിവിടങ്ങളിലും എത്തിയവരായിരുന്നു.

error: Content is protected !!