Uncategorized

തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ ഗവ.പോളിടെക്‌നിക്ക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍ 29 ന്

ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷ ക്ലാസുകളിലെ പ്രവേശനത്തിന് അപേക്ഷിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കായി തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ ഗവ.പോളിടെക്‌നിക്ക് കോളേജിലെ ഇലക്‌ട്രോണിക്‌സ്, ബയോമെഡിക്കല്‍,...

സൗജന്യ ഭക്ഷ്യകിറ്റ് നല്‍കുന്നത് സാമ്പത്തിക മാനദണ്ഡങ്ങള്‍ നോക്കാതെ – മുഖ്യമന്ത്രി സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

കണ്ണൂർ : കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും സാമ്പത്തിക മാനദണ്ഡങ്ങള്‍ നോക്കാതെയാണ് കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും നാല് മാസത്തേക്ക് സൗജന്യ ഭക്ഷ്യകിറ്റ്...

ആരോപണങ്ങളെ ഭയന്ന് ലൈഫ് പദ്ധതി ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി ജില്ലയിലെ നാല് ഭവന സമുച്ചയങ്ങള്‍ക്ക്  തറക്കല്ലിട്ടു

കണ്ണൂർ : ആരോപണങ്ങളെ ഭയന്ന് ലൈഫ് പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭവന നിര്‍മ്മാണത്തില്‍ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികവുറ്റ പ്രവര്‍ത്തനമാണ് ലൈഫ്...

കണ്ണൂർ ജില്ലയിലെ 63 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂർ : ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 63 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി...

പ്രമുഖ സഹകാരിയും സിഎംപി നേതാവുമായിരുന്ന സി പി ദാമോദരൻ അന്തരിച്ചു

കണ്ണൂർ :പ്രമുഖ സഹകാരിയും സിഎംപി നേതാവുമായിരുന്ന സി പി ദാമോദരൻ അന്തരിച്ചു. ഇന്ന് വൈകിട്ട് ധനലക്ഷ്മി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത് .കണ്ണൂരിലെ രാഷ്ട്രീയ,സഹകരണ , സാമൂഹിക,സാംസ്ക്കാരിക...

കണ്ണൂർ ജില്ലയില്‍ 406 പേര്‍ക്ക് കൂടി കൊവിഡ്; 351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ ; 426 പേര്‍ക്ക് രോഗമുക്തി

കണ്ണൂർ : ജില്ലയില്‍ 406 പേര്‍ക്ക് ഇന്ന് (സപ്തംബര്‍ 24) കൊവിഡ് ബാധ സ്ഥിരീകരിച്ചു. 351 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറു പേര്‍ വിദേശത്തു നിന്നും...

കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഏ​റ്റെ​ടു​ത്ത​ത് രോ​ഗം പ​ര​ത്താ​നു​ള്ള ദൗ​ത്യം; മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം

കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വ്യാ​ജ വി​ലാ​സം ന​ൽ​കി​യ കെ​എ​സ്‌​യു സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​എം. അ​ഭി​ജി​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വി​മ​ർ​ശ​നം. രോ​ഗം പ​ര​ത്താ​നു​ള്ള ദൗ​ത്യ​മാ​ണ് അ​ഭി​ജി​ത്ത് ഏ​റ്റെ​ടു​ത്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി...

ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകൾ

കേരളത്തിൽ ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11), പനവള്ളി (6), പുലിയൂര്‍ (സബ് വാര്‍ഡ് 4),...

ഇന്ന് 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 28, കണ്ണൂര്‍ 19, കാസര്‍ഗോഡ് 13, മലപ്പുറം 9, തൃശൂര്‍ 8, എറണാകുളം, കോഴിക്കോട് 7...

ആറായിരം കടന്ന് കോവിഡ് ;സംസ്ഥാനത്ത് ഇന്ന് 6324 പേർക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474,...

error: Content is protected !!