Uncategorized

കണ്ണൂരിൽ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു

കണ്ണൂര്‍: കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു. കമ്പില്‍ പാട്ടയം ഫാത്തിമ മന്‍സിലില്‍ കെ വി അബ്ദുല്‍ ഹമീദ് (70) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്...

ന​ട​ന്‍ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ്

ത​മി​ഴ് ന​ട​നും ഡി​എം​ഡി​കെ നേ​താ​വു​മാ​യ വി​ജ​യ​കാ​ന്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ദ്ദേ​ഹ​ത്തെ ചെ​ന്നൈ​യി​ലെ രാ​മ​പു​ര​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

കണ്ണൂരിൽ ഇന്ന്(സപ്തംബര്‍ 24) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

അഴീക്കോട് അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ബിസ്മില്ല, ബോട്ടുപാലം, പാമ്പാടിയാല്‍, അഴീക്കല്‍ ബസ് സ്റ്റാന്റ് ഒന്ന്, അഴീക്കല്‍ ബസ് സ്റ്റാന്റ് രണ്ട്, സാലീസ് ഐസ്, നഫീസ ഐസ്...

കണ്ണൂരിൽ സ്റ്റാഫ് നഴ്‌സ് ഒഴിവ്

കണ്ണൂര്‍ ഗവ.വൃദ്ധസദനത്തില്‍ നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയില്‍ മെയില്‍ സ്റ്റാഫ് നഴ്‌സിന്റെയും ഫീമെയില്‍ സ്റ്റാഫ് നഴ്‌സിന്റെയും  ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.   ഉദ്യോഗാര്‍ഥികള്‍ ബി എസ്...

ഫാഷന്‍ ഡിസൈനിങ് ഡിഗ്രി കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി

തളിപ്പറമ്പ് നാടുകാണി കിന്‍ഫ്ര ടെക്‌സ്റ്റൈല്‍ സെന്ററിലുള്ള അപ്പാരല്‍ ട്രെയിനിങ്ങ് ആന്റ് ഡിസൈന്‍ സെന്റര്‍ നടത്തുന്ന മൂന്ന് വര്‍ഷത്തെ ബി വോക്ക് ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ കോഴ്‌സിലേക്ക്...

യുവത്വം കൃഷിയിലേക്ക്: തായം പൊയില്‍ സഫ്ദര്‍ ഹാശ്മി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന് ഒന്നാം സ്ഥാനം

കണ്ണൂർ :കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തിയ 'യുവത്വം കൃഷിയിലേക്ക് ' പദ്ധതിയുടെ വിജയികളെ പ്രഖ്യാപിച്ചു. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക എന്ന...

പുതിയങ്ങാടി ഫിഷ് ലാന്റിംഗ് സെന്റര്‍ പരിഗണനയില്‍: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ : കണ്ണൂർ ജില്ലയിലെ തീരദേശ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

കണ്ണൂർ :പുതിയങ്ങാടിയില്‍ ഫിഷ്‌ലാന്റിംഗ് സെന്റര്‍ ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി  ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.  ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ പ്രവൃത്തികള്‍ തുടങ്ങാനാകുമെന്നും അവര്‍...

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് താരങ്ങൾക്ക് കോ​വി​ഡ്

ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് (ഐ​എ​സ്എ​ൽ) ഫു​ട്ബോ​ൾ തുടങ്ങാനിരിക്കെ ഭീക്ഷണിയായി കോവിഡ് . ആറ് താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഗോ​വ​യി​ൽ ടീ​മു​ക​ൾ ബ​യോ സെ​ക്യൂ​ർ ബ​ബി​ളി​ൽ ക​ട​ക്കു​ന്ന​തി​നു...

കേന്ദ്രമന്ത്രി സുരേഷ് അംഗഡി കോവിഡ് ബാധിച്ച് മരിച്ചു

കേന്ദ്രറെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡി(65) കോവിഡ് ബാധിച്ച് മരിച്ചു. സെപ്തംബര്‍ 11നാണ് സുരേഷ് അംഗഡിക്ക് കോവിഡ് സ്ഥിരീകരിച്ചത്. സെപ്തംബര്‍ 11നാണ് സുരേഷ് അംഗഡിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന്...

കണ്ണൂർ ജില്ലയിലെ 32 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂർ ; ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 32 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി...

error: Content is protected !!