ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു ; ഇന്ന് 61 പേർക്ക് രോഗബാധ

സം​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. 61 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.ക​ണ്ണൂ​ര്‍ 18, തി​രു​വ​ന​ന്ത​പു​രം 13, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ആ​റ്, കാ​സ​ര്‍​ഗോ​ഡ് അ​ഞ്ച്, മ​ല​പ്പു​റം നാ​ല്, പാ​ല​ക്കാ​ട് മൂ​ന്ന്, ആ​ല​പ്പു​ഴ, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച​ത്.എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഒ​മ്പ​ത് ഐ​എ​ന്‍​എ​ച്ച്എ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

 

error: Content is protected !!