സി.പി.ഐയെ പരസ്യമായി വിമർശിക്കണ്ട: പിണറായി

കൊല്ലം ജില്ലാ സമ്മേനത്തിൽ ചർച്ചകൾക്ക് മറുപടി പറുകയായിരുന്നു പിണറായി. സിപിഐയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു വരികയാണെന്നും പിണറായി പറഞ്ഞു. പാർട്ടി പ്രവർത്തകർ വിഷയങ്ങളിൽ പഠിച്ച് ഇടപെടണമെന്ന് പറഞ്ഞ പിണറായി ആഭ്യന്തര വകുപ്പിനെക്കുറിച്ചും ഓഖി വിവാദത്തെ കുറിച്ചുമുള്ള വിമർശനങ്ങൾക്ക് മറുപടി നല്‍കിയില്ല.

error: Content is protected !!