LATEST NEWS

അഭയ കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി പറയും

സിസ്റ്റര്‍ അഭയ കേസിലെ മൂന്ന് പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ തിരുവനന്തപുരം സിബിഐ കോടതി വിധി ഇന്ന്. പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍...

എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ന്നു തു​ട​ക്കം

എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​കും. മൊ​ത്തം 13.67 ല​ക്ഷം കു​ട്ടി​ക​ളാ​ണ് ഇ​ന്നു പ​രീ ക്ഷാ​ഹാളി​ലെ​ത്തു​ന്ന​ത്. പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ ഉ​ച്ച​ക​ഴി​ഞ്ഞും ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ രാ​വി​ലേ​യു​മാ​ണ് ന​ട​ക്കു​ക....

പെരിയാറിന്റെ പ്രതിമ തകർത്ത സംഭവം ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

തി​രു​പ്പ​ത്തൂ​രി​ൽ പെ​രി​യാ​ർ ഇ.​വി.​രാ​മ​സ്വാ​മി​യു​ടെ പ്ര​തി​മ​ക​ൾ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ബി​ജെ​പി നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റി​ൽ. ബി​ജെ​പി തി​രു​പ്പ​ത്തൂ​ർ ടൗ​ൺ സെ​ക്ര​ട്ട​റി അ​ണ്ണാ​ന​ഗ​ർ സ്വ​ദേ​ശി ആ​ർ....

മലപ്പുറത്ത് കണ്ടെയ്‌നർ ലോറി ഓട്ടോയ്ക്ക് മുകളില്‍ മറിഞ്ഞു:മൂന്നുപേര്‍ ചതഞ്ഞു മരിച്ചു

മലപ്പുറം വളാഞ്ചേരി വട്ടപാറയിലാണ് വൈകിട്ടോടെ അപകടം നടന്നത്.കണ്ടെയ്‌നർ ലോറി ഓട്ടോയ്ക്ക് മുകളില്‍ മറയുകയായിരുന്നു.ലോറി മറിഞ്ഞ ഉടനെ ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട വിവരം ആരും അറിഞ്ഞിരുന്നില്ല.ഓട്ടോ പൂർണ്ണമായും ലോടിക്കടിയിലായിരുന്നു.സ്ഥലത്തെത്തിയ പോലീസ്...

പെരിയാറിനെ തൊട്ടാല്‍ കൈ വെട്ടുമെന്ന് വൈകോ

ത്രിപ്പുരയില്‍ ബിജെപി വിജയിച്ചതിന് പിന്നാലേ വലിയ തോതിലുള്ള ആക്രമങ്ങളാണ് അരങ്ങേറുന്നത്. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിന് സമാനമായി തമിഴ്നാട്ടില്‍ പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്ന്...

നേഴ്സുമാരുടെ സമരം: ചര്‍ച്ച വീണ്ടും പരാജയം

ചേർത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാനുള്ള ചര്‍ച്ച പരാജയം. ചേര്‍ത്തലയിലെ കെ.വി.എം ആശുപത്രിയിലെ സമരം തുടരും. ഈ മാസം പതിനാലിന് ലേബര്‍ കമ്മീഷണറുമായി വീണ്ടും ചര്‍ച്ച...

ത്രിപുരയിലെ സംഘര്‍ഷ മേഖലകളില്‍ നിരോധനാജ്ഞ

തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനെ പിന്നാലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട ത്രിപുരയില്‍ ക്രമസമാധാനം പുനസ്ഥാപിക്കാന്‍ പോലീസ് നടപടികള്‍ ശക്തമാക്കി. ത്രിപുരയിലെ സംഘര്‍ഷമേഖലകളിലെല്ലാം 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പുതിയ...

കര്‍ദിനാളിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

സീറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. അതിരൂപത രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമാണെന്നും കര്‍ദിനാളും നിയമങ്ങള്‍ക്ക് വിധേയനായ വ്യക്തിയാണെന്നും കോടതി പറഞ്ഞു....

മെട്രോ മാന്‍ തോറ്റുമടങ്ങുന്നു, ഇവിടെ നിന്നിട്ട് കാര്യമില്ല ഒന്നും നടക്കില്ല; ഇ ശ്രീധരന്‍

ലൈറ്റ്‌മെട്രോയുടെ ചുമതല ഇ. ശ്രീധരന്‍ ഒഴിഞ്ഞു. മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും താത്പര്യമില്ലാത്തതിനാലാണ് ചുമതലയില്‍ നിന്ന് ഒഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നവംബറില്‍ പുതുക്കിയ ഡി.പി.ആര്‍ (ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്)...

മലയാളത്തിന്റെ മണിചേട്ടന്‍ ഓര്‍മയായിട്ട് ഇന്നേക്ക് രണ്ടുവര്‍ഷം

മലയാളികള്‍ക്ക് കലാഭവന്‍ മണി വെറുമൊരു സിനിമാനടന്‍ മാത്രമല്ല. അവരുടെ മനസില്‍ വലിയൊരു സ്ഥാനം മണിക്കുണ്ട്. കലാഭവൻ മണി ഓര്‍മയായിട്ട് .ഇന്നേക്ക് രണ്ട് വര്‍ഷം. ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ...

error: Content is protected !!