LATEST NEWS

കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന അക്രമം; പ്രശസ്തനകാനുള്ള അടവെന്ന് കെ.സുരേന്ദ്രന്‍

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന അക്രമം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനുള്ള തന്ത്രമെന്ന് കെ സുരേന്ദ്രന്‍. ഫേസ്ബുക്ക്‌ പോസ്റ്റിലാണ് സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്. കുരീപ്പുഴ ഇന്നുമുതൽ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന...

ബിനോയ്‌ വിഷയത്തില്‍ പ്രതിപക്ഷ ബഹളം; ചന്തയില്‍ പറയേണ്ട കാര്യങ്ങള്‍ സഭയില്‍ പറയരുതെന്ന് മുഖ്യമന്ത്രി

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ കോടിയേരിയുടെ തട്ടിപ്പ് കേസ് സര്‍ക്കാറിന് തലവേദനയാകുന്നു. ചെറിയൊരിടവേളയ്ക്ക് ശേഷം പ്രതിപക്ഷം വീണ്ടും ബിനോയ്‌ കേസ് ആയുധമാക്കുകയാണ്. ബിനോയ് കോടിയേരിയുടെ വിഷയത്തില്‍ നിയമസഭയില്‍...

കേരളം ഇരുണ്ട യുഗത്തിലേക്ക് തിരിച്ചു പോകുന്നുവെന്ന് കുരീപ്പുഴ ശ്രീകുമാര്‍

കുരീപ്പുഴക്കെതിരെയുണ്ടായ കയ്യേറ്റത്തില്‍ പ്രതിഷേധം ഉയരുന്നതിനിടയില്‍ ഉത്തരേന്ത്യയില്‍ എന്നപോലെ വര്‍ഗീയ ഭീകരത കേരളത്തിലും തലപൊക്കുകയാണെന്ന് കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. കേരളം ഇരുണ്ട യുഗത്തിലേക്ക് തിരിച്ചു പോകുന്നു എന്നതിന്റെ സൂചനയാണ്...

“കുരീപ്പുഴ ഇപ്പോള്‍ ശാഖയില്‍ ചേര്‍ന്ന് കാണും” കെആര്‍ മീരയുടെ ഫേസ്ബുക്ക്‌ പോസ്റ്റ് വൈറലകുന്നു

ഇന്നലെ കവി കുരീപ്പുഴയ്‌ക്കെതിരെ ഉണ്ടായ ആര്‍.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധവുമായി എഴുത്തുകാരി കെആര്‍ മീര. സംഘപരിവാറിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ പതറുന്നയാളല്ല കുരീപ്പുഴയെന്നാണ് മീര പറയുന്നത്. ഫെയസ്ബുക്ക് പേജിലെ കുറിപ്പ്...

കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ അക്രമം: 15 ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കടയ്ക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്...

ധൂര്‍ത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയമില്ലാതെ കേരള നിയമസഭ

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും മന്ത്രിമാരുടെയും സ്പീക്കറുടെയുമൊക്കെ ധൂര്‍ത്തിന്റെ കഥകളാണ് ഓരോ ദിവസവും മലയാളി കേട്ടുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷം ശക്തമായി പ്രതികരിക്കുന്നതിനിടെ ധൂര്‍ത്തില്‍ ഒട്ടും പിന്നിലാല്ലെന്ന് തെളിയിക്കുകയാണ് പ്രതിപക്ഷ നേതാവ്....

സര്‍ക്കാരിനെതിരെ പടപ്പുറപ്പാടില്‍ ജേക്കബ് തോമസ്

സര്‍ക്കാരിനെതിരെയുള്ള ആരോപണത്തിലുറച്ച് ജെകബ് തോമസ്. സര്ക്കാര്‍ നടപടിയെടുക്കുമെന്ന് സൂചന നല്കിയത്തിന് പിന്നാലെയാണ് പ്രസ്ഥാവനയിലുറച്ച് നില്‍ക്കുന്നതായി നിലപാട് വ്യക്തമാക്കിയത്. ഓഖി ദുരന്തം സംബന്ധിച്ച് നടത്തിയ വിമര്‍ശനങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ...

നടി ആക്രമിക്കപ്പെട്ട കേസ്; തെളിവുകള്‍ ദിലീപിന് കൈമാറി

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിന് തെളിവുകള്‍ കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറു സിസിടിവി ദൃശ്യങ്ങളാണു കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് കൈമാറിയത്. ഇതോടൊപ്പം രണ്ടു...

ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക്

ബിനോയ് കൊടിയേരിക്കെതിരെയുള്ള കോടിക്കുരുക്ക് അഴിയുന്നില്ല. ബിനോയിക്ക് ദുബായില്‍ യാത്രാവിലക്കുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന വാര്ത്ത. സഹോദരന്‍ ബിനീഷ് കോടിയേരിയാണ് ബിനോയ് കോടിയേരിയ്ക്ക് യാത്രവിലക്കുണ്ടെന്ന് സ്ഥിരീകരിച്ചത്. 13...

സുഖചികില്‍സയ്ക്ക് ഖജനാവില്‍ നിന്ന്‍ 1.2 ലക്ഷം രൂപ; ധനമന്ത്രി വിവാദത്തിലേക്ക്

കണ്ണട വിവാദത്തിന് പിന്നാലേ ധനമന്ത്രിയുടെ സുഖചികില്‍സയും വിവാദത്തിലേക്ക്. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നുവെന്ന് ധനമന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞിട്ട് ദിവസങ്ങളെ ആയുള്ളൂ. എന്നിട്ടും മന്ത്രിമാരൂടെ...

error: Content is protected !!