LATEST NEWS

ചികിത്സാചെലവ് കുറയ്ക്കാന്‍ ഒരേ സിറിഞ്ച് ഉപയോഗിച്ചു 21 പേര്‍ക്ക് എയിഡ്സ്

ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ ആശുപത്രിയില്‍ ഒരേ സിറിഞ്ച് ഒന്നിലേറെ തവണ ഉപയോഗിച്ചതിനെ തുടര്‍ന്ന് 21 പേരില്‍ എച്ച്‌ഐവി പോസ്റ്റീവ് റിപ്പോര്‍ട്ട് ചെയ്തു. ജില്ലയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ....

വാര്‍ത്താവിലക്ക്; കരുനാഗപ്പള്ളി കോടതിയുടെ ഉത്തരവിന് സ്റ്റേ

ചവറ എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തിന്റെ സാമ്പത്തികതട്ടിപ്പിനെതിരായ വാര്‍ത്തകള്‍ വിലക്കിയ കരുനാഗപ്പള്ളി കോടതിയുടെ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കരുനാഗപ്പള്ളി കോടതിയുടെ വിലക്ക് ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു....

കുരീപ്പുഴ ശ്രീകുമാറിനെ പരിഹസിച്ച് കുമ്മനം

അക്രമിച്ചിട്ടും മതിയാവാതെ സംഘപരിവാര്‍ കുരീപ്പുഴക്കെതിരെ പരിഹാസവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. കെ.സുരേന്ദ്രന് പിന്നാലെ കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആളുകള്‍ ചോദ്യം ചോദിച്ചപ്പോള്‍...

കുരീപ്പുഴ ശ്രീകുമാറിനെതിരെ ഉണ്ടായ ആക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ഉണ്ടായ ആക്രമണം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍മേലുള്ള ആക്രമണങ്ങളെ അതിശക്തമായി സംസ്ഥാന സര്‍ക്കാര്‍ അമര്‍ച്ച ചെയ്യുമെന്നും അദേഹം അറിയിച്ചു. സംഭവങ്ങള്‍...

കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന അക്രമം; പ്രശസ്തനകാനുള്ള അടവെന്ന് കെ.സുരേന്ദ്രന്‍

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന അക്രമം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാനുള്ള തന്ത്രമെന്ന് കെ സുരേന്ദ്രന്‍. ഫേസ്ബുക്ക്‌ പോസ്റ്റിലാണ് സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്. കുരീപ്പുഴ ഇന്നുമുതൽ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന...

ബിനോയ്‌ വിഷയത്തില്‍ പ്രതിപക്ഷ ബഹളം; ചന്തയില്‍ പറയേണ്ട കാര്യങ്ങള്‍ സഭയില്‍ പറയരുതെന്ന് മുഖ്യമന്ത്രി

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ കോടിയേരിയുടെ തട്ടിപ്പ് കേസ് സര്‍ക്കാറിന് തലവേദനയാകുന്നു. ചെറിയൊരിടവേളയ്ക്ക് ശേഷം പ്രതിപക്ഷം വീണ്ടും ബിനോയ്‌ കേസ് ആയുധമാക്കുകയാണ്. ബിനോയ് കോടിയേരിയുടെ വിഷയത്തില്‍ നിയമസഭയില്‍...

കേരളം ഇരുണ്ട യുഗത്തിലേക്ക് തിരിച്ചു പോകുന്നുവെന്ന് കുരീപ്പുഴ ശ്രീകുമാര്‍

കുരീപ്പുഴക്കെതിരെയുണ്ടായ കയ്യേറ്റത്തില്‍ പ്രതിഷേധം ഉയരുന്നതിനിടയില്‍ ഉത്തരേന്ത്യയില്‍ എന്നപോലെ വര്‍ഗീയ ഭീകരത കേരളത്തിലും തലപൊക്കുകയാണെന്ന് കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. കേരളം ഇരുണ്ട യുഗത്തിലേക്ക് തിരിച്ചു പോകുന്നു എന്നതിന്റെ സൂചനയാണ്...

“കുരീപ്പുഴ ഇപ്പോള്‍ ശാഖയില്‍ ചേര്‍ന്ന് കാണും” കെആര്‍ മീരയുടെ ഫേസ്ബുക്ക്‌ പോസ്റ്റ് വൈറലകുന്നു

ഇന്നലെ കവി കുരീപ്പുഴയ്‌ക്കെതിരെ ഉണ്ടായ ആര്‍.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധവുമായി എഴുത്തുകാരി കെആര്‍ മീര. സംഘപരിവാറിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ പതറുന്നയാളല്ല കുരീപ്പുഴയെന്നാണ് മീര പറയുന്നത്. ഫെയസ്ബുക്ക് പേജിലെ കുറിപ്പ്...

കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ അക്രമം: 15 ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ 15 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കടയ്ക്കല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ്...

ധൂര്‍ത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയമില്ലാതെ കേരള നിയമസഭ

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും മന്ത്രിമാരുടെയും സ്പീക്കറുടെയുമൊക്കെ ധൂര്‍ത്തിന്റെ കഥകളാണ് ഓരോ ദിവസവും മലയാളി കേട്ടുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷം ശക്തമായി പ്രതികരിക്കുന്നതിനിടെ ധൂര്‍ത്തില്‍ ഒട്ടും പിന്നിലാല്ലെന്ന് തെളിയിക്കുകയാണ് പ്രതിപക്ഷ നേതാവ്....

error: Content is protected !!