LATEST NEWS

കേരള തീരത്ത് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയെന്ന്‍ മുന്നറിയിപ്പ്

കേരള തീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. 2.5 മുതല്‍ 3 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. കൊല്ലം ,ആലപ്പുഴ ,കൊച്ചി, പൊന്നാനി,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് എന്നീ...

നോട്ട്ക്ഷാമം പരിഹരിക്കാന്‍ നടപടികളുമായി കേന്ദ്രസ‍ർക്കാർ

നോട്ട്ക്ഷാമം പരിഹരിക്കാനുള്ള നടപടികളുമായി കേന്ദ്രസ‍ർക്കാർ. പിഒഎസ് മെഷീനുകളൂടെ 2,000 രൂപ വരെ പിൻവലിക്കാൻ എസ്ബിഐ അനുമതി നൽകി. പ്രതിസന്ധി പരിഹരിക്കാൻ 5,100 കോടി രൂപയുടെ നോട്ടുകൾ ഹൈദരാബാദിൽ...

ക്യൂബയുടെ പുതിയ പ്രസിന്‍റ് മിഗ്വൽ ഡിയസ് കാനൽ ചുമതലയേറ്റു

ക്യൂബയുടെ പ്രസിഡന്‍റായി മിഗ്വൽ ഡിയസ് കാനൽ ചുമതലയേറ്റു. ദേശീയ അസംബ്ലിയിൽ നടന്ന വോട്ടെടുപ്പിൽ ഒരാളൊഴിച്ച് മറ്റെല്ലാവരും ഡിയസിനെ പിന്തുണച്ചു. പ്രസിഡന്‍റ് പദവിയൊഴിഞ്ഞെങ്കിലും റൗൾ കാസ്ട്രോ പാർട്ടി നേതൃസ്ഥാനത്ത്...

താനൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു: നില ഗുരുതരം

മലപ്പുറം ജില്ലയിലെ താനൂര്‍, ഉണ്യാലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അക്ബറിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരെന്ന് സിപിഎം ആരോപിച്ചു. ആക്രമണത്തിനിരയായ അക്ബറിന്റെ നില...

ഇരിട്ടിയിൽ കുഴൽപണവും സ്വർണ്ണവും പിടികൂടി

കണ്ണൂർ ഇരിട്ടി കിളിയന്തറ ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ  രേഖകളില്ലാതെ കർണ്ണാടകത്തിൽ നിന്നും ഇരിട്ടിയിലേക്ക് കടത്തുകയായിരുന്ന മുപ്പതു ലക്ഷം രൂപയും ഒരു കിലോവോളം...

സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് നാല് ദിവസത്തേക്കാണ് ജാഗ്രത നിര്‍ദ്ദേശം. വടക്കന്‍ കേരളത്തില്‍ ചില സംഘര്‍ഷങ്ങളും നിരോധനാജ്ഞയും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദ്ദേശം. അവധിയിലുള്ള പോലീസുകാര്‍ക്ക് ഉടന്‍ തിരിച്ചെത്താന്‍ ആവശ്യപ്പെട്ടു. വ്യാജ...

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം

സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. വൈ​കി​ട്ട് ആ​റ​ര​മു​ത​ൽ ഒ​ൻ​പ​ത​ര​വ​രെ ആ​ണ് വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. താ​പ​നി​ല​യ​ങ്ങ​ളി​ൽ‌​നി​ന്നും ല​ഭി​ച്ചി​രു​ന്ന വൈ​ദ്യു​തി​യി​ൽ 300 മെ​ഗാ​വാ​ട്ടി​ന്‍റെ കു​റ​വ് ഉ​ണ്ടാ​യ​താ​ണ് കാ​ര​ണം. കൂടുതൽ...

വരാപ്പുഴ കസ്റ്റഡി മരണം:മൂന്ന് പോലിസുകാര്‍ അറസ്റ്റില്‍

വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണക്കേസില്‍ മൂന്ന് ആര്‍ടിഎഫുകാര്‍ അറസ്റ്റില്‍. എസ്പിയുടെ സെപഷ്യല്‍ സ്ക്വാഡിലുള്ളവരാണ് അറസ്റ്റിലായത്. സന്തോഷ്, സുമേഷ്, ജിതിന്‍രാജ് എന്നിവരാണ് അറസ്റ്റിലായത്.നടപടിക്രമങ്ങളില്‍ ഗുരുതരമായ പല വീഴ്ച്ചകളും ആര്‍ടിഎഫ്...

വാട്സ്ആപ്പ് ഹര്‍ത്താലില്‍നിന്ന് പാഠം പഠിച്ച് പോലീസ്:സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ സംവിധാനം

സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ സംവിധാനം കൊണ്ടുവരാനാണ് സംസ്ഥാന പോലീസ് സേന ഒരുങ്ങുന്നത്.സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനും കൂടുതൽ പൊലീസുദ്യോഗസ്ഥർക്കു...

കത്വ പീഡനം:പേര് വെളിപ്പെടുത്തിയ മാധ്യമങ്ങൾക്ക് 10 ലക്ഷം രൂപ വീതം പിഴ

ജമ്മു കാഷ്മീരിലെ കഠുവയിൽ ക്രൂരമാനഭംഗത്തിനിരയായ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ മാധ്യമങ്ങൾക്ക് ഡൽഹി ഹൈക്കോടതി 10 ലക്ഷം രൂപ വീതം പിഴ വിധിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 228ലെ വകുപ്പുകളുടെ...

error: Content is protected !!