ഈ വാഹനങ്ങള്‍ ഓടിക്കാന്‍ ഇനി സാധാരണ ഡ്രൈവിംഗ് ലൈസൻസ് മതി

ടാക്സി വാഹനങ്ങൾ ഓടിക്കുന്നതിന് കൊമേഴ്സ്യൽ ലൈസൻസ് അവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. കമേഴ്സ്യൽ ആവശ്യത്തിനായി കാർ, ബൈക്ക്, ഓട്ടോ വാഹനങ്ങൾ ഓടിക്കാൻ ഇനി സാധാരണ ഡ്രൈവിംഗ് ലൈസൻസ് മതി. ഇതുസംബന്ധിച്ച് നിർദ്ദേശം സംസ്ഥാന ഗതാഗത വകുപ്പുകൾക്ക് കേന്ദ്ര സർക്കാർ നൽകി.

error: Content is protected !!