വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍
ലേണേഴ്സ് ലൈസന്‍സ് പരീക്ഷ മാറ്റി ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഏപ്രില്‍ 26ന് ഇരിട്ടി സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നടത്താനിരുന്ന ലേണേഴ്സ് ലൈസന്‍സ് പരീക്ഷ 29ന് ഉച്ചക്ക്...