KANNUR NEWS

ലെവല്‍ക്രോസ് അടച്ചിടും

പള്ളിക്കുളം - അലവില്‍ (ആര്‍പ്പാന്തോട്) റോഡില്‍ കണ്ണൂര്‍ - വളപട്ടണം സ്റ്റേഷനുകള്‍ക്കിടയിലുള്ള 246-ാം നമ്പര്‍ ലെവല്‍ക്രോസ് മെയ് ഏഴിന് രാത്രി എട്ട് മുതല്‍ എട്ടിന് രാവിലെ എട്ട്...

കണ്ണൂര്‍ ജില്ലയില്‍ (ഏപ്രില്‍ 07 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വലിയകുണ്ട് കോളനി, സൂര്യ ഒന്ന്, സൂര്യ രണ്ട്, നവഭാരത് കളരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് ഏഴ് ചൊവ്വ രാവിലെ ഒമ്പത് മുതല്‍...

ഗതാഗത നിയന്ത്രണം

പള്ളിപ്പാലം വായന്നൂര്‍ വേക്കളം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് ഏഴ് മുതല്‍ 14 വരെ ഇതു വഴിയുളള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചു.  വാഹനങ്ങള്‍ വെള്ളര്‍വള്ളി വായന്നൂര്‍ റോഡ്,...

തലശ്ശേരി നഗരസഭ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി അന്തരിച്ചു

നഗരസഭ വൈസ് ചെയർമാനും സി.പി.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ വാഴയിൽ ശശി (65) അന്തരിച്ചു. കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രാവിലെ 10 മണിക്ക് സി.പി.എം. ഏരിയ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ടൈംടേബിൾ കണ്ണൂർ സർവകലാശാലാ പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) (സി ബി സി എസ് എസ് - റെഗുലർ/ സപ്ലിമെന്ററി/ഇമ്പ്രൂവ്മെന്റ്), നവംബർ...

ഉഷ്ണതരംഗ ഭീഷണി:  തൊഴിലിടങ്ങളില്‍ വ്യാപക പരിശോധന

സംസ്ഥാനത്ത് ഉഷ്ണതരംഗ ഭീഷണി നില നില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തൊഴില്‍ വകുപ്പ് വ്യാപക പരിശോധന നടത്തി. കെട്ടിട നിര്‍മ്മാണം, റോഡ് നിര്‍മ്മാണം എന്നീ മേഖലകളിലാണ് പരിശോധന കര്‍ശനമാക്കിയത്....

കൊതുക് ജന്യ, ജലജന്യ രോഗങ്ങള്‍ വര്‍ധിക്കുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

ജില്ലയില്‍ കടുത്ത വേനലിനെ തുടര്‍ന്ന് കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിലും ഇടവിട്ട് മഴ ലഭിച്ച സാഹചര്യത്തിലും കൊതുക് ജന്യ, ജല ജന്യ രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത്തരം രോഗങ്ങള്‍ക്ക്...

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

ചൂട് വർധിച്ച് ഉഷ്ണ തരംഗ സമാനമായ സാഹചര്യം നിലവിലുള്ളതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് ആറുവരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു....

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പുനർമൂല്യനിർണയ ഫലം മൂന്നാം സെമസ്റ്റർ ബിരുദ (നവംബർ 2023) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം...

You may have missed

error: Content is protected !!