KANNUR NEWS

കണ്ണൂര്‍ ജില്ലയില്‍ (ഏപ്രില്‍ 30 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വലിയകുണ്ട് കോളനി, സൂര്യ ഒന്ന്, സൂര്യ രണ്ട്, നവഭാരത് കളരി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 30 ചൊവ്വ രാവിലെ ഒമ്പത് മുതല്‍...

അഷറഫ് ആഡൂര്‍ സ്മാരക കഥാ പുരസ്‌കാരം: ശ്യാം കൃഷ്ണനും ജിന്‍ഷാ ഗംഗയ്ക്കും

കണ്ണൂര്‍: അകാലത്തില്‍ പൊലിഞ്ഞ കഥാകൃത്ത് അഷറഫ് ആഡൂരിന്റെ സ്മരണയ്ക്കായി അഷറഫ് ആഡൂര്‍ സൗഹൃദകൂട്ടായ്മ യുവഎഴുത്തുകാരുടെ പ്രസിദ്ധീകരിക്കാത്ത കഥകള്‍ക്ക് ഏര്‍പ്പെടുത്തിയ അഞ്ചാമത് കഥാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശ്യാം കൃഷ്ണന്റെ...

പേരാവൂരിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

പേരാവൂരിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മണത്തണയിലെ പുതിയ പുരയിൽ ഡി.ജെ അഭിഷേക് (20)ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രി അഭിഷേക് സഞ്ചരിച്ച സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം. കണ്ണൂർ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ചുമട്ടുതൊഴിലാളികള്‍ക്ക്  ഇന്‍ഷൂറന്‍സ് പദ്ധതി കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് അവസരം.  10 ലക്ഷം...

ലോക്സഭാ തിരഞ്ഞെടുപ്പ്: കണ്ണൂര്‍ ജില്ലയില്‍ 75.70% പോളിങ്ങ്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 75.70 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. രാത്രി എട്ടു മണിവരെയുള്ള കണക്കാണിത്. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂര്‍ മുതല്‍ തന്നെ ജില്ലയില്‍ പൊതുവെ കനത്ത പോളിങ്ങാണ്...

ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിങ് 7 മുതല്‍ 6 വരെ

ലോക്സഭ തിരഞ്ഞെടുപ്പിന്റെ പോളിങ് വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് തന്നെ ആരംഭിക്കും.  രാവിലെ 5.30 ന്  മോക്ക് പോള്‍ ആരംഭിക്കും . തിരഞ്ഞെടുപ്പ് ദിവസം വെള്ളിയാഴ്ച രാവിലെ  5.30 ന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ഥികളുടെ...

വെബ്കാസ്റ്റ് കണ്‍ട്രോള്‍ റൂം സജ്ജം; നിരീക്ഷണത്തിന് 115 അംഗ സംഘം

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ്ങ് ബൂത്തുകളിലെ ലൈവ് വെബ്കാസ്റ്റിങ്ങ് നിരീക്ഷിക്കുന്നതിനുള്ള കണ്‍ട്രോള്‍ റൂം കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ സജ്ജമായി. ട്രയല്‍ റണ്‍ വ്യാഴാഴ്ച വൈകിട്ടോടെ നടത്തി. ജില്ലാ...

പോളിങ് ബൂത്തുകളില്‍ ആള്‍മാറാട്ടം തടയാന്‍ കര്‍ശന നടപടി: ജില്ലാ കലക്ടര്‍

ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് പോളിങ് ബൂത്തുകളില്‍ ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ അരുണ്‍ കെ വിജയന്‍...

കുടിവെള്ള വിതരണം മുടങ്ങും

പള്ളിക്കുന്ന് ശുദ്ധജല വിതരണ പദ്ധതിയുടെ മെയിന്‍ വാല്‍വ് തകരാറിലായതിനാല്‍ ഏപ്രില്‍ 26ന് കണ്ണൂര്‍ കോര്‍പ്പറേഷനിലെ പള്ളിക്കുന്ന് സോണില്‍ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

തിരുത്ത് കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എം എ ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി (പ്രൈവറ്റ് രജിസ്‌ട്രേഷൻ) ഏപ്രിൽ 2023 (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചതിൽ പുനഃപരിശോധന,...

error: Content is protected !!