കണ്ണൂരിൽ ബൈക്കപകടത്തിൽ വഴിയാത്രക്കാരൻ മരിച്ചു

കീച്ചേരി പെട്രോൾ പമ്പിന്റെ അടുത്ത് പമ്പാലയിൽ ബൈക്ക് അപകടത്തിൽ വഴിയാത്രക്കാരൻ മരിച്ചു.

കീച്ചേരി പമ്പാലയിലെ പി പി ബാലൻ ( 73 ) നാണ് മരിച്ചത്. ഭാര്യ : നന്ദിനി. മക്കൾ.

error: Content is protected !!