KANNUR NEWS

വിദ്യാഭ്യാസ മേഖലയില്‍ നൂതനകാല്‍വെപ്പുമായി എബിസി ഗ്രൂപ്പ്

കേരളത്തിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയുടെ മുഖച്ഛായ മാറ്റാന്‍ ഒരുങ്ങുകയാണ് തളിപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബിസി ഗ്രൂപ്പ്. സംരംഭക രംഗത്തെ വളര്‍ച്ചയുടെ ഭാഗമാവുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി, വര്‍ദ്ധിച്ചു...

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മുൻ പി എ മനോജ് കുമാർ ബിജെപിയിൽ ചേർന്നു

കെ സുധാകരന്റെ പി എ ബിജെപിയിൽ. കെ സുധാകരൻ്റെ പിഎ യായ വി കെ മനോജ് ആണ് ബിജെപിയിൽ ചേർന്നത്. എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥിൽ നിന്ന്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ തീയതിയിൽ മാറ്റം ഏപ്രിൽ 25 ലെ രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്- വിദൂര വിദ്യാഭ്യാസം/ പ്രൈവറ്റ് രജിസ്ട്രേഷൻ ഉൾപ്പെടെ)...

നീന്തൽ പരിശീലനം നടത്തി

ലോക്‌സഭാ  തിരഞ്ഞെടുപ്പ്‌ ബോധവത്കരണത്തിന്റെ ഭാഗമായി സ്വീപ് കല്യാശ്ശേരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ   നീന്തൽ പരിശീലനം സംഘടിപ്പിച്ചു. ചൂട്ടാട് ബീച്ചിൽ  നീന്തൽ പരിശീലകൻ ചാൾസൺ‌ ഏഴിമലയും സംഘവും നേതൃത്വം...

കണ്ണൂര്‍ ജില്ലയില്‍ 100 ശതമാനം വെബ്കാസ്റ്റിങ്ങ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പാക്കാന്‍ കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ പോളിങ്ങ് ബൂത്തുകളിലും വെബ് കാസ്റ്റിങ്ങ് സംവിധാനം. 1866 ബൂത്തുകളിലായി 2664 ക്യാമറകളാണ് സജ്ജമാക്കുക. ഇവ കലക്ടറേറ്റിലെ കണ്‍ട്രോള്‍...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ലോക്സഭാ തിരഞ്ഞെടുപ്പ്: അവസാനഘട്ട പരിശീലനം ചൊവ്വാഴ്ച ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നു ഘട്ടങ്ങളിലായി നടത്തിയ പരിശീലനത്തിലും പങ്കെടുക്കാന്‍ കഴിയാത്ത ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി ചൊവ്വാഴ്ച അവസാന ഘട്ട പരിശീലനം...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും സ്ഥാനാര്‍ഥിമാരുടെയും യോഗം ചേര്‍ന്നു ലോക്‌സഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിമാരുടെയും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ വിളിച്ചു ചേര്‍ത്ത യോഗം  കലക്ടറേറ്റ് കോണ്‍ഫറന്‍സ്...

തിരഞ്ഞെടുപ്പ് ഗൈഡ് പ്രകാശനം ചെയ്തു

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്   തയ്യാറാക്കിയ   തിരഞ്ഞെടുപ്പ് ഗൈഡ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അരുണ്‍ കെ വിജയന്‍ പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍, ലെയ്സണ്‍ ഓഫീസര്‍മാര്‍,...

സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍; വോട്ടിംഗ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമുകളിലേക്ക് വിതരണം ചെയ്തു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സപ്ലിമെന്ററി റാന്‍ഡമൈസേഷന്‍ നടത്തിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ 11 നിയോജക മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിലേക്ക് വിതരണം ചെയ്തു. റിസര്‍വുകളായാണ് ഈ യന്ത്രങ്ങള്‍ സൂക്ഷിക്കുക....

അവശ്യ സര്‍വ്വീസ് പോസ്റ്റല്‍ വോട്ടിങ്ങിന് തുടക്കം

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ അവശ്യ സര്‍വ്വീസ് വോട്ടര്‍മാര്‍ക്കുള്ള (എവിഇഎസ്) പോസ്റ്റല്‍ വോട്ടിങ്ങിന് തുടക്കമായി. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ സജ്ജമാക്കിയ പോസ്റ്റല്‍ വോട്ടിങ്ങ് സെന്ററുകളില്‍ (പിവിസി) നേരത്തെ അപേക്ഷ സമര്‍പ്പിച്ചവരാണ്...

error: Content is protected !!