പീലിക്കോട് വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു

പീലിക്കോട് വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. പയ്യന്നൂരിനടുത്ത പിലിക്കോടാണ് സംഭവം.പീലിക്കോട് തെരുവിൽ അയൽവാസികളായ രണ്ടുപേർ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പിലിക്കോട് തെരുവിലെ സുരേന്ദ്രനാണ് മരിച്ചത്. അയൽവാസി സനൽ നാടൻ തോക്ക് ഉപയോഗിച്ച് വേദി വെക്കുകയായിരുന്നു .ഇരുവരും തമ്മിൽ അതിർത്തി തർക്കങ്ങൾ ഉണ്ടായിരുന്നു.