ENTERTAINMENT

ഒടിടി ചിത്രങ്ങളുമായി അഭിനയിക്കുന്നത് തുടര്‍ന്നാല്‍ ഫഹദിനെ വിലക്കും: മുന്നറിയിപ്പുമായി ഫിയോക്ക്

ഒടിടി ചിത്രങ്ങളില്‍ അഭിനയിക്കുന്നത് തുടര്‍ന്നാല്‍ നടന്‍ ഫഹദ് ഫാസിലിനെ വിലക്കിയേക്കുമെന്ന് ഫിയോക്ക്. ഒടിടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ചിത്രങ്ങള്‍ തിയേറ്റര്‍ കാണുകയില്ലെന്നാണ് ഫിയോക്കിന്‍റെ മുന്നറിയിപ്പ്. നടന്‍റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി...

‘താരം’, ഈസ്റ്റര്‍ ദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച്‌ നിവിന്‍ പോളി

ഈസ്റ്റർ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി. ‘താരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യും. കിളി പോയി, കോഹിനൂർ എന്നീ ചിത്രങ്ങൾക്ക്...

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആമസോണ്‍ പ്രൈമിലെത്തുന്നു: സിനിമയെ ജയിപ്പിച്ചത് പ്രേക്ഷകരെന്ന് സംവിധായകന്‍

മലയാള ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആമസോണ്‍ പ്രൈമിലെത്തുന്നു. ഏപ്രില്‍ 2 മുതലാണ് ആമസോണില്‍ സിനിമ സ്ട്രീമിങ്ങ് തുടങ്ങിയത്. സിനിമയുടെ സംവിധായകനായ ജിയോ ബേബിയാണ് ഈ...

ഷങ്കറിനെ പുതിയ സിനിമകള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കണം: ലൈക്ക പ്രൊഡക്ഷന്‍സ് കോടതിയില്‍

സംവിധായകന്‍ ഷങ്കറിനെതിരെ നിയമ നടപടി ആവശ്യപ്പെട്ട് നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ്. പുതിയ സിനിമകള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കണം എന്നാവശ്യപ്പെട്ടാണ് നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിലക്കേര്‍പ്പെടുത്താനാവില്ലെന്ന...

30 സെക്കന്‍റ് കൊടുക്ക് അഭിലാഷേയെന്ന് സിനിമയില്‍ പറഞ്ഞു: കുഞ്ചാക്കോ ബോബനും സൈജു കുറുപ്പിനുമെതിരെ പരാതിയുമായി രാഹുല്‍ ഈശ്വര്‍

ജിസ് ജോയി സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സ് സിനിമയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങി രാഹുല്‍ ഈശ്വര്‍. സിനിമയിലൂടെ ജിസ് ജോയി, കുഞ്ചാക്കോ ബോബന്‍, സൈജു കുറിപ്പ് എന്നിവര്‍ തന്നെ...

രജനീകാന്തിന്​ ദാദ സാഹേബ്​ ഫാല്‍ക്കേ പുരസ്​കാരം

ഈ വര്‍ഷത്തെ ദാദസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം തമിഴ്​ നടന്‍ രജനീകാന്തിന്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. അമ്ബത്തിയൊന്നാമത്​ ദാദ സാഹേബ്​ ഫാല്‍ക്കെ പുരസ്​കാരമാണ് സ്റ്റൈല്‍...

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം മികച്ച ചിത്രം

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് മികച്ച ചിത്രം. മനോജ് ബാജ്പെയി ധനുഷ് എന്നിവര്‍ മികച്ച നടന്മാര്‍ക്കുള്ള പുരസ്കാരം പങ്കിട്ടു. കങ്കണ റണാവത്തിനാണ്...

സീതയായി ആലിയ ഭട്ട്: രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ ലുക്ക്‌ പുറത്തുവിട്ടു

എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന RRR സിനിമയിലെ ബോളിവുഡ് താരം ആലിയ ഭട്ടിന്റെ ലുക്ക്‌ പുറത്ത് വിട്ടു. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ജൂനിയര്‍...

തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്: മത്സര രംഗത്തേക്ക് ഇല്ലെന്നും മമ്മൂട്ടി

തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ടെന്നും എന്നാല്‍ സജീവ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്നും നടന്‍ മമ്മൂട്ടി. മത്സര രംഗത്തേക്ക് ഇല്ലെന്നും ആരും തന്നോട് ഇതുവരെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം...

സം​സ്ഥാ​ന​ത്തെ തീയേറ്ററുകളിൽ സെക്കൻഡ് ഷോ ഇന്ന് മുതൽ

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ നടത്താന്‍ സര്‍ക്കാര്‍ അനുമതിയായി. ഉച്ചയ്ക്ക്‌ 12 മുതല്‍ രാത്രി 12 വരെ പ്രദര്‍ശനം നടത്താമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഇ​ന്ന്...

error: Content is protected !!