ENTERTAINMENT

സണ്ണി ലിയോണിന് എതിരായ വഞ്ചനാക്കേസിന് സ്റ്റേ

സണ്ണി ലിയോണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. സര്‍ക്കാരിനോടും ക്രൈം ബ്രാഞ്ചിനോടും...

ആലിയ ഭട്ടിനും റൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്നു

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടിനും റൺബീർ കപൂറിനും ആദ്യത്തെ കൺമണി പിറന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് പെൺകുഞ്ഞിന് ജന്മം നൽകിയത്. ആലിയയുടെ ബേബി...

നടി രംഭയും മക്കളും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു

നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. കാനഡയില്‍ വച്ചാണ് സംഭവം. മക്കളെ സ്കൂളില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ രംഭയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു....

നടി ഷംന കാസിം വിവാഹിതയായി

നടി ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനി ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായില്‍ വച്ച് ആഡംബരപൂര്‍വമാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മീര...

വാരിയംകുന്നനില്‍ നിന്ന് പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറി

'വാരിയംകുന്നന്‍' സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്‍മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന്‍ കാരണമെന്നാണ് സൂചന. 2020 ജൂണിലാണ് ആഷിഖ് അബു 'വാരിയംകുന്നന്‍' സിനിമ...

സിനിമാ ചിത്രീകരണത്തിനിടെ വീണു: നടന്‍ പ്രകാശ് രാജിന് പരിക്ക്

തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ വീണ് നടന്‍ പ്രകാശ് രാജിന് പരിക്ക്. ധനുഷ് നായകനാവുന്ന 'തിരുചിട്രംബല'ത്തിന്‍റെ ചെന്നൈ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പ്രകാശ് രാജിന്‍റെ കൈയ്ക്കാണ് പരിക്കേറ്റത്. എന്നാല്‍...

നയന്‍താര-കുഞ്ചാക്കോ ബോബന്‍ ചിത്രം ‘നിഴല്‍’ ആമസോണ്‍ പ്രൈമില്‍

കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന 'നിഴല്‍' ആമസോണ്‍ പ്രൈമില്‍. ഇന്ന്‍ മുതല്‍ ഇന്ത്യയടക്കമുള്ള 240 രാജ്യങ്ങളിലെ ആമസോണ്‍ പ്രൈം പ്രേക്ഷകര്‍ക്ക് ചിത്രം ലഭ്യമാകും. അപ്പു എന്‍...

മമ്മൂട്ടി ചിത്രം വണ്‍ നെറ്റ്ഫ്ലിക്സില്‍

മമ്മൂട്ടി നായകനായ ചിത്രം വണ്‍ ഒടിടി റിലീസിന്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത വണ്‍ നെറ്റ്ഫ്ലിക്സില്‍ റീലീസ് ചെയ്തു. മാര്‍ച്ച്‌ 26 നായിരുന്നു വണ്‍...

‘ചതുര്‍മുഖം’ തീയറ്റര്‍ പ്രദര്‍ശനം അവസാനിപ്പിച്ചു

മഞ്ജു വാര്യര്‍ സണ്ണി വെയ്ന്‍  എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചതുര്‍മുഖം ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു. കൊവിഡ് വ്യാപനം കരണമാണ് ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചത്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളില്‍...

രജിഷ വിജയന്‍ ചിത്രം ഖോ ഖോയുടെ തീയേറ്റർ പ്രദർശനം നിർത്തിവച്ചു

റിജി നായര്‍ സംവിധാനം ചെയ്ത് രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഖോ ഖോയുടെ തീയറ്റര്‍ പ്രദര്‍ശനം നിര്‍ത്തിവച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്നാണ് പ്രദര്‍ശനം നിര്‍ത്തിവെച്ചത്. വിഷുവിന്...

error: Content is protected !!