ENTERTAINMENT

വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് കൂവിപ്പിച്ചു: ടൊവിനോയ്ക്കെതിരെ കെ.എസ്.യു നടപടിക്ക്

സദസിൽ കൂവിയതിന് വിദ്യാർഥിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിപ്പിച്ച് നടൻ ടൊവിനോ തോമസ്. വയനാട്ടിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായുള്ള പൊതുചടങ്ങിലായിരുന്നു സംഭവം. ടൊവിനോ...

കണ്ണൂരിലെ ചങ്ങായിമാരുടെ സിനിമ 24 DAYS നാളെ മുതൽ സമുദ്ര തീയേറ്ററിൽ

കണ്ണൂർ : കണ്ണൂരിലെ സിനിമാ മോഹികളായ ചെറുപ്പക്കാരുടെ ആദ്യ സിനിമ നാളെയും മറ്റന്നാളും (ഫെബ്രുവരി 1 ,2 )കണ്ണൂർ സമുദ്ര തീയേറ്ററിൽ പ്രദർശനത്തിന് എത്തുകയാണ്. മാങ്ങാട് സ്വദേശികളായ...

ആദ്യമായി സിനിമയിൽ മുഖം കാണിച്ച ഓർമ പങ്കുവച്ച് നടൻ ടൊവിനോ തോമസ്. ഫേസ്ബുക്കിലാണ് തരാം ഓർമ്മകൾ പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റ് ഇട്ടിരിക്കുന്നത്.

  കൊച്ചി : എട്ട് വർഷം മുൻപത്തെ സിനിമയിലെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് പഴയകാല ഓർമകൾ ടൊവിനോ പങ്കുവച്ചത്. 2012 ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ...

നടി ഭാമ വിവാഹിതയായി

നടി ഭാമ വിവാഹിതയായി. എറണാകുളം സ്വദേശി അരുണ്‍ ആണ് വരന്‍. കോട്ടയത്ത് ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു ചടങ്ങുകള്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ലോഹിതദാസ്...

കൂടത്തായി: ചാനല്‍ പരമ്പരയ്ക്ക് ഏര്‍പ്പെടുത്തിയ സ്റ്റേ തുടരും

കൂടത്തായി കൊലപാതകങ്ങള്‍ അടിസ്ഥാനമാക്കി ഒരു സ്വകാര്യ ചാനല്‍ സംപ്രേഷണം ചെയ്തു കൊണ്ടിരുന്ന പരമ്പരയ്ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ രണ്ടാഴ്ചത്തെ സ്റ്റേ തുടരും. സ്റ്റേ നീക്കണമെന്ന ചാനലിന്റെ ആവശ്യം ഹൈക്കോടതി തള്ളിയതിനെ...

നടി ജമീല മാലിക് അന്തരിച്ചു

തിരുവനന്തപുരം: നടി ജമീല മാലിക്ക് അന്തരിച്ചു. 73 വയസ്സായിരുന്നു. 1970-80 കാലഘട്ടത്തില്‍ മലയാളം, തമിഴ് ഭാഷകളില്‍ സജീവമായിരുന്ന ജമീല പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച ആദ്യ മലയാളി...

ഒത്ത് തീര്‍പ്പ് ചര്‍ച്ച പരാജയം: ഷെയ്‌ന്‍റെ വിലക്ക് പിന്‍വിലിക്കില്ലെന്ന് നിര്‍മാതാക്കള്‍

കൊച്ചി: നടന്‍ ഷെയ്നുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അമ്മയും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം. ഷെയ്ന്‍ നിഗമിന്റെ വിലക്ക് പിന്‍വലിക്കില്ലെന്നും ഒരു...

ദീപികയുടെ രാഷ്ട്രീയ ബന്ധമെന്താണെന്ന് എനിക്കറിയണം: സ്മൃതി ഇറാനി

ദില്ലി: ജെഎന്‍യുവില്‍ വിദ്യാര്‍ഥികളുടെ സമരത്തിന് പിന്തുണയുമായി എത്തിയ ബോളിവുഡ് നടി ദീപിക പദുക്കോണിനെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദീപികയുടെ രാഷ്ട്രീയം എന്താണെന്ന് തനിക്കറിയണമെന്നായിരുന്നു സ്‌മൃതി ഇറാനിയുടെ പരാമര്‍ശം....

രാജ്യത്തിനുവേണ്ടി അഞ്ചുവര്‍ഷമായി അവധിയെടുക്കാതെ ജോലി ചെയ്യുന്നു: മോദിയെ പുകഴ്ത്തി ജൂഹി ചൗള

മുംബൈ:പ്രധാനമന്ത്രിയെ പുകഴ്ത്തി ചലച്ചിത്ര താരം ജൂഹി ചൗള. നരേന്ദ്രമോദി എപ്പോഴും രാജ്യത്തിന് ഗുണപ്രദമായ കാര്യങ്ങളെക്കുറിച്ച്‌ മാത്രമാണ് എപ്പോഴും ചിന്തിക്കുന്നതെന്ന് ജൂഹി ചൗള അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കേണ്ടത്...

സംവിധായകന്‍ ജൂഡ് ആന്റണിക്ക് ഷൂട്ടിംഗിനിടെ പരിക്ക്

ആ​ല​പ്പു​ഴ: സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ജൂ​ഡ് ആ​ന്‍റ​ണി​ക്ക് ഷൂ​ട്ടിം​ഗി​നി​ടെ പ​രി​ക്ക്. ആ​ല​പ്പു​ഴ​യി​ല്‍ വ​ര​യ​ന്‍ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണു ജൂ​ഡി​ന് പ​രി​ക്കേ​റ്റ​ത്. ബോ​ട്ടി​ല്‍​നി​ന്നു വെ​ള്ള​ത്തി​ലേ​ക്കു ചാ​ടു​ന്ന​തി​നി​ടെ ജൂ​ഡി​നു പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണു...

error: Content is protected !!