സം​സ്ഥാ​ന​ത്തെ തീയേറ്ററുകളിൽ സെക്കൻഡ് ഷോ ഇന്ന് മുതൽ

സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ നടത്താന്‍ സര്‍ക്കാര്‍ അനുമതിയായി. ഉച്ചയ്ക്ക്‌ 12 മുതല്‍ രാത്രി 12 വരെ പ്രദര്‍ശനം നടത്താമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഇ​ന്ന് മു​ത​ല്‍ സെ​ക്ക​ന്‍​ഡ് ഷോ​ക​ള്‍ അ​നു​വ​ദി​ക്കും.

ഫി​ലിം ചേം​ബ​ര്‍ പ്ര​തി​നി​ധി​ക​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. എ​ന്നാ​ല്‍ 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ല്‍ മാ​ത്രം പ്ര​വേ​ശ​നം എ​ന്ന തീ​രു​മാ​ന​ത്തി​ല്‍ മാ​റ്റ​മി​ല്ല.

നേരത്തേ രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെയായിരുന്നു അനുമതിയുണ്ടായിരുന്നത്.

error: Content is protected !!