CRIME

ശുഹൈബ് വധം: ഒരാൾകൂടി അറസ്റ്റിൽ

ശു​ഹൈ​ബ് വധ കേസിൽ കൊ​ല​യാ​ളി സം​ഘ​ത്തി​ൽ അം​ഗ​മാ​യി​രു​ന്ന ക​ണ്ണൂ​ർ തി​ല്ല​ങ്കേ​രി സ്വ​ദേ​ശി ജി​തി​ൻ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം ആ​റാ​യി. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ അ​ൻ​വ​ർ...

ശുഹൈബ് വധം : പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നാ​യി പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച കാ​ർ ക​ണ്ടെ​ത്തി. അ​രോ​ളി പാ​ലോ​ട്ടു​കാ​വി​നു സ​മീ​പം യു. ​പ്ര​ശോ​ഭി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വെ​ളു​ത്ത വാ​ഗ​ണ്‍ ആ​ർ കാ​റാ​ണു പ്ര​തി​ക​ൾ...

മധുവിന്‍റെ കൊലപാതകം; വനം വകുപ്പിനെതിരെ ആരോപണവുമായി സഹോദരി

പാലക്കാട്: അട്ടപ്പാടിയില്‍ മധുവിനെ ആക്രമിക്കാന്‍ നാട്ടുകാര്‍ക്ക് ഒത്താശ ചെയ്ത് കൊടുത്തത് വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന ഗുരുതര ആരോപണവുമായി സഹോദരി ചന്ദ്രിക. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് വനത്തിനുള്ളില്‍ താമസിക്കുന്ന...

ഷുഹൈബ് വധം: പ്രതികളെ തിരിച്ചറിഞ്ഞു

അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയൽ പരേഡിലാണ് ഇവരെ സാക്ഷികള്‍ തിരിച്ചറിഞ്ഞത്. ആകാശ് തില്ലങ്കേരിയേയും റിജില്‍ രാജിനേയുമാണ് തിരിച്ചറിഞ്ഞത്. ശുഹൈബിനു ഒപ്പം വെട്ടേറ്റ നൗഷാദ്, റിയാസ് എന്നിവരടക്കം മൂന്ന് സാക്ഷികൾ...

സ്ത്രീധനം കുറഞ്ഞു; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

മതിയായ സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ച് കല്യാണത്തില്‍നിന്നും വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് വധുവിന്റെ പിതാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു.കല്യാണത്തിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് വരന്‍ സ്ത്രീധനം കൂടുതല്‍ നല്‍കണമെന്ന്...

മലപ്പുറത്ത് സി പി ഐ എം പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം വട്ടംകുളത്ത് സിപിഐഎം നേതാവിനു വെട്ടേറ്റു. സിപിഐഎം ലോക്കല്‍ സെക്രട്ടറി, പി.കൃഷ്ണനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതര്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം...

ട്രിനിറ്റി സ്കൂളിന് വിദ്യാഭ്യാസവകുപ്പ് വീണ്ടും നോട്ടീസ് അയക്കും

കൊല്ലം: ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് ട്രിനിറ്റി സ്കൂളിന് വിദ്യാഭ്യാസവകുപ്പ് വീണ്ടും നോട്ടീസ് നൽകും. പ്രിൻസിപ്പൽ രാജി സന്നദ്ധത അറിയിച്ചിട്ടും അത് സ്വീകരിക്കാൻ മാനേജ്നെൻറ് തയ്യാറായില്ലെന്ന് ഡിഡിഇ...

മുലപ്പാലിന് വേണ്ടി കരഞ്ഞ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു

മുലപ്പാലിന് വേണ്ടി കരഞ്ഞ ഒരു വയസായ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. മധ്യപ്രദേശിലെ ദര്‍ ഗ്രാമത്തിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. കേസില്‍ കുട്ടിയുടെ അമ്മയായ യുവതിയെ പൊലീസ് അറസ്റ്റ്...

വര്‍ക്കലയില്‍ പെണ്‍കുട്ടിക്ക് നേരെ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം

വര്‍ക്കലയില്‍ റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിക്കുനേരെ വധശ്രമം. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലെ ഒന്നാംവര്‍ഷ ഹിസ്റ്ററി ബിരുദ വിദ്യാര്‍ത്ഥിനി ധന്യയെ അന്യസംസ്ഥാന തൊഴിലാളി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്ക്...

യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ നടുറോട്ടിലിട്ട് കുത്തിക്കൊന്നു

കാമുകനായ യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ നടുറോട്ടിലിട്ട് കുത്തിക്കൊന്നു. ഫോട്ടാഗ്രാഫറായ അങ്കിത് (23) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഡല്‍ഹി യിലാണ് സംഭവം. രണ്ടും പേരും വീട്ടുകാരുടെ എതിര്‍പ്പ്...

error: Content is protected !!