മലപ്പുറത്ത് സി പി ഐ എം പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം വട്ടംകുളത്ത് സിപിഐഎം നേതാവിനു വെട്ടേറ്റു. സിപിഐഎം ലോക്കല്‍ സെക്രട്ടറി, പി.കൃഷ്ണനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതര്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമത്തിനു പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു. ആക്രമത്തില്‍ പ്രതിഷേധിച്ച് വട്ടംകുളം പഞ്ചായത്തില്‍ സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

error: Content is protected !!