CRIME

സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ ബാലാല്‍സംഘമോ? പാര്‍ലമെന്റ് തീരുമാനിക്കട്ടെയെന്ന് കോടതി

പീഡനം കൂടുന്ന കാലത്ത് ബലാല്‍സംഘവുമായി ബന്ധപ്പെട്ട് സുപ്രധാന വിധിയുമായി സുപ്രീം കോടതി. സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചാല്‍ അത് ബലാത്സംഗമായി പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ബലാത്സംഗവുമായി ബന്ധപ്പെട്ട...

ലക്ഷങ്ങളുടെ തട്ടിപ്പ്; കണ്ണൂരില്‍ സ്‌ത്രീ പിടിയില്‍

പലരില്‍ നിന്നായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സത്രീ കണ്ണൂരില്‍ പോലീസ് പിടിയിലായി. അഴീക്കോട്‌ മൂന്നു നിരത്ത് സ്വദേശിയായ റീത്തയാണ് വളപട്ടണം പോലീസിന്റെ പിടിയിലായത്. കണ്ണൂരിലെ പ്രമുഖ ജ്വല്ലറിയില്‍...

എട്ടു മാസം പ്രായമുള്ള പെൺകുട്ടിയെ ബന്ധു പീഡിപ്പിച്ചു

എട്ടു മാസം പ്രായമുള്ള പെൺകുട്ടിയെ ഇരുപത്തിയെട്ടുകാരനായ ബന്ധു പീഡിപ്പിച്ചു. വടക്കുപടിഞ്ഞാറ് ഡൽഹിയിലെ ഷകുർ ബസ്തിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. സ്വകാര്യ ഭാഗങ്ങളിൽ പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ...

വധുവിന്റെ കന്യകാത്വ പരിശോധനയെ എതിര്‍ത്ത യുവാക്കള്‍ക്കുനെരെ ക്രൂരമര്‍ദ്ദനം

ആദ്യരാത്രി തന്നെ വധുവിന്റെ കന്യകാത്വ പരിശോധനയെ എതിര്‍ത്ത യുവാക്കള്‍ക്കുനെരെ ജാതിപഞ്ചായത്ത് അംഗങ്ങളുടെ ക്രൂരമര്‍ദ്ദനം. പൂനെയിലെ പിംപ്രി നഗറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. കന്യകാത്വ പരിശോധന എതിര്‍ക്കുന്ന...

സിബിഐ അന്വേഷണം:ശ്രീജിത്ത് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

അനുജന്റെ മരണത്തിനു ഉത്തരവാദികളായവര്‍ക്കു എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. രണ്ടു വർഷത്തിലധികമായി സെക്രട്ടേറിയറ്റിനു മുന്നില്‍ അനുജനായ ശ്രീജീവിന്റെ മരണത്തിനു...

ഹാദിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഹാദിയക്കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയിലെത്തും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ നവംബര്‍ ഇരുപത്തിയേഴിനാണ് സുപ്രീംകോടതി ഹാദിയയെ തുടര്‍പഠനത്തിന് കോയമ്പത്തൂരിലേക്ക് അയച്ചത്....

കൊച്ചിയില്‍ യുവാവിനെ കുത്തികൊന്നു

കൊ​ച്ചി ന​ഗ​ര​ത്തി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. ക​ട​വ​ന്ത്ര ഗാ​ന്ധി​ന​ഗ​ർ ജം​ഗ്ഷ​നി​ൽ ക​ട ന​ട​ത്തു​ന്ന ബി​നോ​യ്(37) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​യ്ക്കു പി​ന്നി​ൽ ബി​നോ​യി​യു​ടെ അ​യ​ൽ​വാ​സി​യാ​യ അ​ജി​ത് എ​ന്ന​യാ​ളാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു....

കായൽ കയ്യേറ്റ കേസ്: ജഡ്ജി പിൻമാറി

കായല്‍ കയ്യേറ്റ കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും സുപ്രീം കോടതി ജഡ്ജി പിന്‍മാറി. ജസ്റ്റിസ് എഎന്‍ കന്‍വില്‍ക്കറാണു പിന്‍മാറിയത്. ശൈത്യകാല അവധിക്ക് ശേഷം...

ഐഎസ് ബന്ധം ,കണ്ണൂരിൽ പിടിലായവർക്കെതിരെ എൻഐഎ കേസെടുത്തു

ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ കണ്ണൂർ സ്വദേശികളായ അഞ്ചു പേർക്കെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. യുഎപിഎ 38, 39 പ്രകാരമാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്....

മകനെ കൊന്നത് താന്‍ തന്നെയെന്ന് അമ്മ

കൊല്ലം: മനസാക്ഷിയെ നടുക്കിയ കൊട്ടിയം സ്വദേശിയായ ഒമ്പതാം ക്ലാസുകാരന്‍ ജിത്തു ജോബിന്‍റെ കൊലപാതകത്തില്‍ അസാധാരണ മൊഴിയുമായി അമ്മ ജയ. തനിക്ക് വട്ടാണെന്ന് പറഞ്ഞതിനാലാണ് മകനെ കൊലപ്പെടുത്തിയത് എന്ന്...

error: Content is protected !!