CRIME

തോമസ് ചാണ്ടിക്കെതിരായ കേസ് ഇന്ന് വിജിലൻസ് കോടതിയിൽ

വലിയകുളം-സീറോ ജെട്ടി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. അന്വേഷണത്തിന്‍റെ വിശദാംശങ്ങള്‍ വിജിലന്‍സ് കോടതിയെ അറിയിക്കും. ത്വരിതാന്വേഷണ...

നെഹ്‌റു കോളേജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം

നെഹ്‌റു കോളേജ് മാനേജ്മന്റിന്റെ പീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമം. ഒറ്റപ്പാലം ലക്കിടി നെഹ്റു കോളേജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം. പാലക്കാട് സ്വദേശി അര്‍ഷാദ് ആണ് ക്ലാസ് മുറിയില്‍...

ബാർ കോഴക്കേസില്‍ മാണിക്കെതിരെ തെളിവിലെന്ന് വിജിലൻസ്

മുൻ മന്ത്രി കെ.എം.മാണിക്കെതിരെ ആരോപണമുയർന്ന ബാർ കോഴക്കേസ് വിജിലൻസ് അവസാനിപ്പിക്കുന്നു. കേസിലെ അന്തിമ റിപ്പോർട്ട് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. കേസിൽ മാണിയെ പ്രതിയാക്കാനുള്ള സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ...

ദിലീപിനെതിരെ നിലപാട് കടുപ്പിച്ച് പൊലീസ്

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നിലപാട് കടുപ്പിച്ച് പൊലീസ്. നടിയുടെ ദൃശ്യങ്ങൾ ദിലീപിന് കൈമാറരുത് എന്ന് പൊലീസ് കോടതിയെ അറിയിക്കും.ദിലീപിന്റെ ഹർജിയിൽ അങ്കമാലി കോടതി ഇന്ന് ഉത്തരവ്...

യുവതിയെ മതം മാറ്റിയ കേസ് എൻ ഐ എ ഏറ്റെടുക്കാൻ സാധ്യത

പത്തനംതിട്ട സ്വദേശിയായ യുവതിയെ മതംമാറ്റി സിറിയയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച കേസ് എൻഐഎ ഏറ്റെടുത്തേക്കും. എൻഐഎ കേസിന്‍റെ പ്രാഥമിക വിവരങ്ങൾ പൊലീസിൽ നിന്ന്തേടി. പ്രതികളുടെ ഐഎസ് ബന്ധവും എൻഐഎ...

തിരുവനന്തപുരത്ത് ഒരാൾക്ക് വെട്ടേറ്റു

തി​രു​വ​ന​ന്ത​പു​രം വെ​ള്ള​റ​ട​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ തോ​ലാ​ടി സ്വ​ദേ​ശി സ​തി കു​മാ​റി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ക്ര​മി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ചോറ്റാനിക്കരയിലെ 4 വയസുകാരിയുടെ കൊലപാതകം : ഒന്നാംപ്രതിക്ക് വധശിക്ഷ

ചോറ്റാനിക്കരയില്‍ നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കോടതി ഒന്നാം പ്രതിക്ക് വധശിക്ഷ വിധിച്ചു. ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുടെ കാമുകനുമായ രഞ്ജിത്തിനാണ് കോടതി വധശിക്ഷ വിധിച്ചത്. കേസില്‍...

ഗാന്ധി വധം പുനരന്വേഷണ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഗാന്ധി വധത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിൽ പുനരന്വേഷണ സാധ്യത ഇല്ലെന്നായിരുന്നു സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറി അമരീന്ദര്‍ ശരണ്‍ നൽകിയ റിപ്പോര്‍ട്ട്. ഗാന്ധിജിയുടെ...

പിണറായി വിജയന് സുപ്രീം കോടതി നോട്ടീസ്

ലാവ്‌ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതി നോട്ടീസ്. മുഖ്യമന്ത്രി ഉൾപ്പെടെ കേസിൽ കുറ്റവിമുക്തരാക്കിയ മറ്റു രണ്ടു പേർക്കും സുപ്രീം കോടതി നോട്ടീസ് അയക്കാൻ തീരുമാനിച്ചു....

തോമസ്‌ ചാണ്ടിക്ക് വീണ്ടും തിരിച്ചടി

ആലപ്പുഴയിലെ കായല്‍ കൈയേറ്റ കേസില്‍ സുപ്രീം കോടതിയില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് തിരിച്ചടി. തന്റെ കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന അഭിഭാഷകന്റെ ആവശ്യം സുപ്രീം കോടതി...

error: Content is protected !!