Uncategorized

ഹോ​ട്ട​ൽ വ​ള​ഞ്ഞ് ക​ർ​ഷ​ക​ർ; പി​ൻ​വാ​തി​ലി​ലൂ​ടെ ര​ക്ഷ​പെ​ട്ട് ബി​ജെ​പി നേ​താ​ക്ക​ൾ

പ​ഞ്ചാ​ബ് ഭ​ഗ്‌​വാ​ര​യി​ലെ ഹോ​ട്ട​ൽ ഉ​പ​രോ​ധി​ച്ച് പ്ര​തി​ഷേ​ധി​ച്ച ക​ർ​ഷ​ക​രി​ൽ​നി​ന്ന് പി​ൻ​വാ​തി​ലി​ലൂ​ടെ പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ ര​ക്ഷ​പെ​ട്ട് ബി​ജെ​പി നേ​താ​ക്ക​ൾ. മു​ൻ പ്ര​ധാ​ന​മ​ന്ത്രി അ​ട​ല്‍ ബി​ഹാ​രി വാ​ജ്‌​പേ​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഹോ​ട്ട​ലി​ൽ ഒ​ത്തു​ചേ​ർ​ന്ന...

ദുരഭിമാനകൊല കേസ് : പെൺകുട്ടിയുടെ അച്ഛനും അമ്മാവനും കസ്റ്റഡിയിൽ

പാലക്കാട് കുഴൽമന്ദം തേനൂരിൽ ദുരഭിമാനകൊല കേസില്‍ പെൺകുട്ടിയുടെ അച്ഛനും അമ്മാവനും പൊലീസ് കസ്റ്റഡിയിൽ. അച്ഛൻ പ്രഭു കുമാർ, അമ്മാവൻ സുരേഷ് എന്നിവരെയാണ് കുഴൽ മന്ദം പൊലീസ് കസ്റ്റഡിയിലെടുത്തത്....

പ്രണയിച്ച് വിവാഹം കഴിച്ചതിൻ്റെ പേരിൽ യു​വാ​വി​നെ ഭാ​ര്യാ​പി​താ​വും അ​മ്മാ​വ​നും ചേ​ര്‍​ന്ന് വെ​ട്ടി​ക്കൊ​ന്നു

പ്രണയിച്ച് വിവാഹം കഴിച്ചതിൻ്റെ പേരിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. കുഴൽമന്ദം എലമന്ദം സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം. മൂന്നു മാസം മുമ്പാണ്...

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 599, കോഴിക്കോട് 588, എറണാകുളം 586, പത്തനംതിട്ട 543, കൊല്ലം 494, മലപ്പുറം 466, തൃശൂര്‍ 374,...

കൊച്ചിയില്‍ യുവനടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാക്കളെ തിരിച്ചറിഞ്ഞു

കൊച്ചിയില്‍ യുവനടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാക്കളെ തിരിച്ചറിഞ്ഞു. സംഭവം നടന്ന മാളിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയിലാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവര്‍ക്കെതിരെ സ്വമേധയാ പൊലീസ് കേസെടുക്കും. സംഭവത്തില്‍ വനിത...

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യഹര്‍ജിയില്‍ വിധി തിങ്കളാഴ്ച

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുസ്ലീം ലീഗ് നേതാവ് വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റി. ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. പാലാരിവട്ടം പാലം അഴിമതിക്കേസില്‍...

സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം പ്രഖ്യാപിച്ച്‌ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ന്യൂഡല്‍ഹി : കുട്ടികള്‍ക്ക് ആശ്വാസമായി സ്കൂള്‍ ബാഗ് പോളിസി 2020. ബാഗിന്റെ ഭാരവും ഹോം വര്‍ക്ക് സമയവുമെല്ലാം നിജപ്പെടുത്തിയാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ സ്കൂള്‍ ബാഗ് പോളിസിയുടെ...

കെ.എം. ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍റെ നോട്ടീസ്

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ കെ.എം ഷാജിയുടെ ഭാര്യയ്ക്ക് നോട്ടീസ് അയച്ചു. ഡിസംബര്‍ 17ന് ഹാജരാകാനാണ് കോഴിക്കോട് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചേവായൂരിലെ വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഈ മാസം...

സി എം രവീന്ദ്രന്‍ വിശ്വസ്തനും സത്യസന്ധനും: മന്ത്രി കടകംപള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ വിശ്വസ്തനും ത്യസന്ധനുമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സിഎം രവീന്ദ്രന് കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളുണ്ട്. ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ ഉടന്‍...

ത​മി​ഴ് നടി വി.​ജെ ചി​ത്രയെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

ചെന്നൈ: തമിഴ് ടെലിവിഷന്‍ താരം വി ജെ ചിത്ര ആത്മഹത്യ ചെയ്ത നിലയില്‍. ചെന്നൈയ്ക്ക് സമീപം നസറെത്‌പേട്ടയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 28 വയസ്സായിരുന്നു....

error: Content is protected !!