Uncategorized

ഡല്‍ഹിയില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു; മെട്രോ അടച്ചു : പലയിടങ്ങളിലും ഗതാഗതം നിരോധിച്ചു

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഡല്‍ഹി എന്‍സിആര്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു. സിങ്കു, ഗാസിപൂര്‍, തിക്രി, മുകര്‍ബ ചൌക് തുടങ്ങിയ സ്ഥലങ്ങളിലും ഇന്‍റര്‍നെറ്റ് നിരോധിച്ചെന്ന് ആഭ്യന്തര...

സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് പൈ​ല​റ്റു​മാ​ർ​ക്ക് പ​രി​ക്ക്

​ജമ്മു കാ​ഷ്മീ​രി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ര​ണ്ട് പൈ​ല​റ്റു​മാ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​ഷ്മീ​രി​ലെ ക​ഠു​വ ജി​ല്ല​യി​ലെ ല​ഖാ​ൻ​പൂ​രി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണ​ത്.  പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രേ​യും അ​ടു​ത്തു​ള്ള സൈ​നി​ക ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി....

കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ ഐക്യദാര്‍ഢ്യം ; നാസിക്കില്‍ നിന്നും ആയിരക്കണക്കിന് കർഷകരുടെ റാലി

രാജ്യതലസ്ഥാനത്ത് കനക്കുന്ന കാര്‍ഷിക ബില്ലിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മഹാരാഷ്ട്രയിലെ 21 ജില്ലകളിലുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ നാസിക്കില്‍ നിന്നും റാലി . 180 കിലോമീറ്റര്‍ താണ്ടി...

സോ​ളാ​ർ പീ​ഡ​ന​ക്കേ​സ് സി​ബി​ഐ​ക്ക്

സോ​ളാ​ര്‍ പീഡനക്കേ​സ് സി​ബി​ഐ​ക്ക് വി​ടാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. പ​രാ​തി​ക്കാ​രി​യു​ടെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള വി​ജ്ഞാ​പ​നം ഇ​റ​ക്കി. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ​ചാ​ണ്ടി, കെ.​സി. വേ​ണു​ഗോ​പാ​ൽ, അ​ടൂ​ർ...

കാബൂളില്‍ 2 വനിതാ ജഡ്ജിമാരെ അജ്ഞാതന്‍ വെടിവച്ചുകൊന്നു

രണ്ട് വനിതാ ജഡ്ജിമാരെ അജ്ഞാതന്‍ വെടിവെച്ച്‌ കൊലപ്പെടുത്തി. അഫ്ഗാനിലെ കാബൂളിലാണ് സംഭവം. രണ്ട് വനിതാ ജഡ്ജിമാരെയും വിദ്യാഭ്യാസവകുപ്പിലെ ഒരു ജീവനക്കാരിയെയും അജ്ഞാതന്‍ വെടിവച്ചുകൊലപ്പെടുത്തി. വെടിവയ്പില്‍ ഡ്രൈവര്‍ക്കും മറ്റൊരാള്‍ക്കും...

ക്രിസ്തുമസ്-പുതുവത്സര ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

സംസ്ഥാന ക്രിസ്തുമസ് പുതവത്സര ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. XG 358753 എന്ന നമ്ബറാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്‌. ഉച്ചയ്ക്ക് 2 മണിക്ക്...

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് കോ​ൺ​ഗ്ര​സി​ലെ പ​ല​നേ​താ​ക്ക​ളും ബി​ജെ​പി​യി​ൽ എത്തും : എം.​ടി. ര​മേ​ശ്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ൻ​പ് കോ​ൺ​ഗ്ര​സി​ലെ പ​ല​നേ​താ​ക്ക​ളും ബി​ജെ​പി​യി​ൽ എ​ത്തു​മെ​ന്ന് ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യ​സാ​ധ്യ​ത​യു​ള​ള മ​ണ്ഡ​ല​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക ത​ന്ത്ര​ങ്ങ​ള്‍​ക്ക് രൂ​പം...

വൈറ്റില മേല്‍പ്പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം നിര്‍വഹിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. 18 മാസം കൊണ്ട് പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. പദ്ധതി പൂര്‍ത്തീകരണത്തിന് പലതരം പ്രതിസന്ധി നേരിട്ടു. പൊതുമരാമത്ത് വകുപ്പിനെ മുഖ്യമന്ത്രി...

സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3527 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര്‍ 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250,...

ശബരിമലയില്‍ ഇന്ന് തങ്കഅങ്കി ചാര്‍ത്തി മണ്ഡലപൂജ

ശബരിമലയില്‍ തങ്കഅങ്കി ചാര്‍ത്തി ഇന്ന് മണ്ഡല പൂജ. സീസണിലെ 41 ദിവസങ്ങളിലെ ദിനരാത്ര പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രം ഇന്നു രാത്രി ഒന്‍പതിന് അടയ്ക്കും. മകരവിളക്കു മഹോത്സവങ്ങള്‍ക്കായി...

error: Content is protected !!