Uncategorized

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 306 പേര്‍ക്ക് കോവിഡ്

ഇന്ന് (01/11/2020) കണ്ണൂര്‍ ജില്ലയില്‍ 306 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 292 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന്...

കോട്ടയത്ത് ജയിച്ച സീറ്റുകളിൽ അതത് കക്ഷികൾ തന്നെ മത്സരിക്കാൻ ഇടതു മുന്നണിയിൽ ധാരണ

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ ജയിച്ച സീറ്റുകളിൽ അതത് കക്ഷികൾ തന്നെ മത്സരിക്കാൻ കോട്ടയത്ത് ഇടതു മുന്നണിയിൽ ധാരണ. ജോസ് വിഭാഗം വന്നതോടെ മുന്നേറ്റം ഉണ്ടാക്കാൻ...

ധര്‍മ്മടം കയര്‍ വ്യവസായ സഹകരണ സംഘത്തില്‍ ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകള്‍ ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍ കയര്‍ പ്രൊജക്ടിന് കീഴിലുള്ള  ധര്‍മ്മടം കയര്‍ വ്യവസായ സഹകരണ സംഘത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ ആറ്  ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനം ധനകാര്യ -...

കൊവിഡ് ; സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നക്ഷേത്രങ്ങള്‍ക്ക് ധനസഹായം

കൊവിഡ് പശ്ചാത്തലത്തില്‍ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള സി, ഡി ഗ്രേഡില്‍പ്പെട്ട ക്ഷേത്രങ്ങള്‍ക്ക് നിത്യത/നിത്യപൂജ  ആവശ്യത്തിലേക്കായി ഒറ്റത്തവണ ധനസഹായമായി 10,000 രൂപ അനുവദിച്ചിട്ടുണ്ട്.  ധനസഹായത്തിനായി...

വനിത ശിശുവികസന വകുപ്പില്‍ തസ്തികകളിലേക്ക്

വനിത ശിശുവികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മഹിള ശക്തി കേന്ദ്രയില്‍ വുമണ്‍ വെല്‍ഫെയല്‍ ഓഫീസര്‍, ജില്ല  കോ- ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലായിരിക്കും...

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 400 പേര്‍ക്ക് കോവിഡ്; 371 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇന്ന് (20/10/2020) ജില്ലയില്‍ 400 പേര്‍ക്ക് കോവിഡ്19 പോസിററീവായി. 371 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേർ വിദേശത്തു നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍...

കണ്ണൂരിൽ സ്ത്രീയും 2 കുട്ടികളും പുഴയിൽ ഒഴുക്കിൽ പെട്ടു : രണ്ട് മരണം

കണ്ണൂർ : ഉളിക്കൽ നുച്ചിയാട് കോടാപറമ്പ് പുഴയിൽ സ്ത്രീയും 2 കുട്ടികളും ഒഴുക്കിൽപ്പെട്ടു.സ്ത്രീയും  ഒരു കുട്ടിയും മരിച്ചു.പള്ളിപ്പാത്ത് താഹിറ (32), സഹോദരന്റെ മകൻ ബാസിത്ത് (13) എന്നിവരാണ്...

കണ്ണൂരിൽ കുടുബശ്രീ അംഗങ്ങൾക്കായി പരിശീലന കേന്ദ്രം

കണ്ണൂർ: ജില്ലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക്  പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്  താമസ സൗകര്യത്തോടെയുള്ള സ്ഥിരം സംവിധാനമാണ്  കുറുമാത്തൂര്‍ ട്രെയിനിംഗ് സെന്ററില്‍ ഒരുങ്ങുന്നത്. തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്കും  കുടുംബശ്രീ...

സ്‌നേഹില്‍ കുമാര്‍ സിംഗ് കണ്ണൂർ ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണര്‍

കണ്ണൂര്‍ ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണറായി സ്‌നേഹില്‍ കുമാര്‍ സിംഗ് നിയമിതനായി. 2016 കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ജില്ലയിലെ പ്രധാന വികസന പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും വിവിധ...

കൊല്ലത്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

കൊല്ലത്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ അനൂപാണ് മരിച്ചത്. കഴിഞ്ഞദിവസം ഇയാളുടെ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ ഏഴ് വയസുകാരി മരിച്ചിരുന്നു. തുടര്‍ന്ന് കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നുവെന്ന്...

error: Content is protected !!