POLITICS

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കെ.എം മാണി

കർഷകരെ ഏറ്റവും കൂടുതൽ വഞ്ചിച്ചത് കോൺഗ്രസാണ്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾ വന്നതു കോൺഗ്രസ് കേരളവും കേന്ദ്രവും ഭരിച്ചപ്പോഴാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ ഉണ്ടായതും യുപിഎയുടെ...

ചെങ്ങന്നൂരില്‍ മഞ്ജു ഇല്ല ; സ്ഥിരീകരിച്ച് ജില്ലാനേതൃത്വം

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി നടി മഞ്ജു വാര്യര്‍ മല്‍സരിക്കുമെന്ന വാർത്ത തള്ളി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയാണു പരിഗണിക്കുന്നതെന്നും ജില്ലാ...

പി ജയരാജന്‍ തന്നെ നയിക്കും

കണ്ണൂരിലെ സി പി എമ്മിന്‍റെ അമരക്കാരനായി ഇത് മൂന്നാം തവണയാണ് പി ജയരാജന്‍ എത്തുന്നത്‌ . എതിരഭിപ്രായം ഇല്ലാതെയാണ് സമ്മേളനം പി ജയരാജനെ തിരഞ്ഞെടുത്തത്.2010 ല്‍കൂത്തുപറമ്പ് സമ്മേളനത്തിലാണ്...

മുന്‍ മന്ത്രി കെ.ബാബുവിനെതിരായ കേസ് ഹൈക്കോടതി തീർപ്പാക്കി

മുൻ മന്ത്രി കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ഹൈക്കോടതി തീർപ്പാക്കി. അന്തിമ അന്വേഷണ റിപ്പോർട്ട് രണ്ട് മാസത്തിനകം സമർപ്പിക്കുമെന്ന് വിജിലൻസ് ഡയറക്‌ടർ അറിയിച്ചതിനേത്തുടർന്നാണ് കോടതി നടപ‌ടി...

കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സിപിഐഎം എംഎല്‍എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം

കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ സിപിഐഎം എംഎല്‍എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും, റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയിലുമാണ് എംഎല്‍എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം പ്രതിനിധികള്‍ ഉയര്‍ത്തിയത്. ജില്ലാ...

വിടി ബല്‍റാമിന് പോലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ്

എകെജി യെക്കുറിച്ച് ഫേസ് ബുക്കില്‍ മോശം പരാമര്‍ശം നടത്തിയ തൃത്താല എംഎല്‍എ വിടി ബല്‍റാമിന് പോലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക്...

എ കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നതിനെതിരെ രമേശ്‌ ചെന്നിത്തല

എ കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള ഇടത് മുന്നണി നീക്കം കേരളത്തിലെ സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്ന് രമേശ് ചെന്നിത്തല. ധാര്‍മികതയെക്കുറിച്ച് എന്നും പുരപ്പുറത്ത് കയറി നിന്ന് വലിയ വായില്‍...

ചെങ്ങന്നൂരില്‍ കുമ്മനം എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും

കെ.കെ. രാമചന്ദ്രൻ നായരുടെ വിയോഗത്തെത്തുടർന്നുള്ള ഉപതിരഞ്ഞെടുപ്പു നടപടിക്രമങ്ങളിലേക്കു നീങ്ങുന്ന ചെങ്ങന്നൂരിൽ എന്‍ഡിഎ സഥാനാര്‍ഥിയായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് സുചന. ബിജെപി നേതാവ് പി.എസ്....

എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനം അഭിപ്രായ വ്യത്യാസങ്ങളില്ലെന്നു ടി.പി. പീതാംബരൻ

എ.കെ. ശശീന്ദ്രൻ മന്ത്രിസ്ഥാനത്തു തിരിച്ചെത്തുന്നതിൽ എൻസിപിക്ക് അകത്ത് അഭിപ്രായ വ്യത്യാസങ്ങളില്ലെന്നു സംസ്ഥാന സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ. തോമസ് ചാണ്ടിയടക്കമുള്ള എല്ലാ നേതാക്കളും മന്ത്രിസഭാ പ്രവേശനത്തെ പിന്തുണയ്ക്കുകയാണു...

മന്ത്രിപദവിലേക്കുള്ള മടക്കം തോമസ് ചാണ്ടിയോട് ആലോചിച്ച ശേഷം; എകെ ശശീന്ദ്രന്‍

മന്ത്രിപദവിയിലേക്കുള്ള മടക്കം മുൻമന്ത്രി തോമസ് ചാണ്ടിയോ‌ടും ആലോചിച്ചശേഷമേ ഉണ്ടാകുകയുള്ളുവെന്ന് എൻസിപി നേതാവ് എ.കെ. ശശീന്ദ്രന്‍. എല്ലാ അഭിപ്രായങ്ങളും പരിഗണിക്കും. തോമസ് ചാണ്ടി ശത്രുവല്ല. പാര്‍ട്ടിയില്‍ തനിക്കെതിരെ ഗൂഢാലോചന...

error: Content is protected !!