മുന്‍ മന്ത്രി കെ.ബാബുവിനെതിരായ കേസ് ഹൈക്കോടതി തീർപ്പാക്കി
മുൻ മന്ത്രി കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് ഹൈക്കോടതി തീർപ്പാക്കി. അന്തിമ അന്വേഷണ റിപ്പോർട്ട് രണ്ട് മാസത്തിനകം സമർപ്പിക്കുമെന്ന് വിജിലൻസ് ഡയറക്‌ടർ അറിയിച്ചതിനേത്തുടർന്നാണ് കോടതി നടപടി സ്വീകരിച്ചത്.
ബാബുവിന്‍റെ ബിനാമിയെന്ന് ആരോപണമുയർന്ന ബാബുറാമാണ് കോടതിയെ സമീപിച്ചത്.