നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ലഭിക്കാന്‍ ദിലീപ് ഹൈക്കോടതിയിലേക്ക്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നിഷേധിച്ച അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധിക്കെതിരേ നടന്‍ ദിലീപ് ഹൈക്കോടതിയിലേക്ക്. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിനു വിട്ടുനല്‍കിയാല്‍ അത് പുറത്തുപോകാനും നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ദുരുപയോഗം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചായിരുന്നു അങ്കമാലി കോടതിയുടെ വിധിച്ചത്.

നേരത്തെ ഈ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതായി സംശയമുന്നയിച്ചും കൂടുതല്‍ പരിശോധന ആവശ്യപ്പെട്ടുമാണു ദിലീപ് ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടത്. . സി.സി. ടിവി ദൃശ്യങ്ങളും ഫോണ്‍ രേഖകളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും മറ്റും ദിലീപീനു കഴിഞ്ഞ ദിവസം നല്‍കിയിരു

You may have missed

error: Content is protected !!